"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ലിറ്റിൽകൈറ്റ്സ്/2019-21 (മൂലരൂപം കാണുക)
15:53, 4 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 15:53-നു്→പ്രവർത്തനങ്ങൾ
Tmvhss1234 (സംവാദം | സംഭാവനകൾ) No edit summary |
Tmvhss1234 (സംവാദം | സംഭാവനകൾ) |
||
| വരി 65: | വരി 65: | ||
== '''പ്രവർത്തനങ്ങൾ''' == | == '''പ്രവർത്തനങ്ങൾ''' == | ||
'''ലിറ്റിൽ കൈറ്റ്സിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 22 .01 .2019 ബുധനാഴ്‌ച 10 .30 മണിക്ക് പരീക്ഷ നടത്തി. എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഓരോ മാർക്ക് വീതമുള്ള ഇരുപത് ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യഫയൽ പ്രസന്റേഷൻ മാതൃകയിൽ പ്രൊജക്ടറിൽ പ്രദർശിപ്പിച്ച് ക്വിസ് മാതൃകയിലാണ് പരീക്ഷ നടത്തിയിരുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമാകുന്ന വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന പരിശീലന പരിപാടിയിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. അഭിരുചി പരീക്ഷയിൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവിധ മേഖലയിലെ ചോദ്യങ്ങളാണുണ്ടായിരുന്നത്. ഉയർന്ന സ്കോർ നേടിയ 23വിദ്യാർത്ഥികളെ ഇതിലേക്ക് തെരഞ്ഞെടുത്തു.ലിറ്റിൽ കൈറ്റ്സ് ആദ്യത്തെ ക്ലാസ് ജൂൺ മാസം 20ന് നടത്തി''' .'''സ്കൂളിലെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി . കുട്ടികൾ വളരെ ഉത്സാഹത്തോടും താല്പര്യത്തോടുംകൂടി മത്സരത്തിൽ പങ്കെടുത്തു.''' | |||