"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
40031 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
വരി 30: വരി 30:
== '''ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്''' ==

കടയ്ക്കൽ :- ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ക്യാമ്പ് സംഘടിപ്പിച്ചു. 2025മെയ് 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്  എച്ച് എം വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റീൽസ് തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ് എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ കൈകാര്യം ചെയ്തത് ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി സുകന്യ, ശ്രീമതി ജസീന എന്നിവരായിരുന്നു. കുട്ടികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ റീൽസ് തയ്യാറാക്കി. വീഡിയോ എഡിറ്റിംഗിനെ കുറിച്ചുള്ള വ്യക്തമായ ധാരണ കുട്ടികളിൽ ഉണ്ടാക്കാൻ ഈ ക്യാമ്പിലൂടെ സാധിച്ചു. സ്കൂളിലെ കൈറ്റ് മാസ്റ്റർമാരും, മിസ്ട്ര സ്മാരും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഈ ക്യാമ്പ്.

[[പ്രമാണം:40031-lkcamp-gvhsskadakkal1.jpg|ചട്ടരഹിതം|361x361ബിന്ദു|നടുവിൽ]]
[[പ്രമാണം:40031-lkcamp-gvhsskadakkal1.jpg|ഇടത്ത്‌|ചട്ടരഹിതം|361x361ബിന്ദു]]
[[പ്രമാണം:40031-lkcamp-gvhsskadakkal2.jpg|ചട്ടരഹിതം|356x356ബിന്ദു|വലത്ത്‌]]
[[പ്രമാണം:40031-lkcamp-gvhsskadakkal2.jpg|നടുവിൽ|ചട്ടരഹിതം|356x356ബിന്ദു]]

== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==

വരി 49: വരി 49:
2024- 27 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  PTA മീറ്റിംഗ്26. 7.2024 വെള്ളിയാഴ്ച വൈകിട്ട്  3.30 മുതൽ 4.30 വരെ സംഘടിപ്പിച്ചു.HM, Kite master trainer, kite master, kite mistress എന്നിവർ ചേർന്ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ ക്ലബ്ബിൽ അംഗങ്ങളാകുന്ന കുട്ടികൾക്ക് IT മേഖലയിൽ ഉണ്ടാകുന്ന അവസരങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് മുന്നിൽ AABIYA NASEER, GOVARDHAN എന്നീ കുട്ടികൾഅവതരിപ്പിക്കുകയും ചെയ്യുകയും ചെയ്തു.

== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024''' ==
     കടക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2024--27വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച നടന്നു. 328 കുട്ടികൾ പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്തു. രണ്ട് കമ്പ്യൂട്ടർ ലാബുകളിലായി 40 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചാണ് പരീക്ഷ നടത്തിയത്. രണ്ട് ബാച്ചുകളിലായി 80 കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗങ്ങളാകാൻ കഴിയുന്നത്. 296 കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മാസ്റ്റർ / മിസ്ട്രസ് , SITC, ക്ലാസ്സ്‌ ടീച്ചേർസ് എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കാനും സമയ ബന്ധിതമായി റിസൾട്ട്‌ അപ്‌ലോഡ് ചെയ്യാനും സാധിച്ചു.
[[പ്രമാണം:40031 lkentrance 2024.jpg|ഇടത്ത്‌|ചട്ടരഹിതം|533x533ബിന്ദു]]
[[പ്രമാണം:40031 lkentrance1 2024.jpg|ഇടത്ത്‌|ചട്ടരഹിതം|536x536ബിന്ദു]]