"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →പഠനയാത്ര |
||
| വരി 314: | വരി 314: | ||
പുല്ലാട് സബ്ജില്ല ഐടി മേളയിൽ ഐടി ക്വിസ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, വെബ് ഡിസൈനിങ്,രചനയും പ്രസന്റേഷനും എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും, മലയാളം ടൈപ്പിങ്ങും രൂപകല്പനയിൽ 2nd A ഗ്രേഡോടു കൂടി ജില്ലാ ഐ ടി മേളയിൽ പങ്കെടുക്കാൻ അർഹത നേടി. ആനിമേഷൻ വിഭാഗത്തിൽ തേർഡ് ബി ഗ്രേഡ് നേടാനും സാധിച്ചു എന്നത് സ്കൂളിന് അഭിമാനർഹമായ നേട്ടമാണ്. | പുല്ലാട് സബ്ജില്ല ഐടി മേളയിൽ ഐടി ക്വിസ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, വെബ് ഡിസൈനിങ്,രചനയും പ്രസന്റേഷനും എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും, മലയാളം ടൈപ്പിങ്ങും രൂപകല്പനയിൽ 2nd A ഗ്രേഡോടു കൂടി ജില്ലാ ഐ ടി മേളയിൽ പങ്കെടുക്കാൻ അർഹത നേടി. ആനിമേഷൻ വിഭാഗത്തിൽ തേർഡ് ബി ഗ്രേഡ് നേടാനും സാധിച്ചു എന്നത് സ്കൂളിന് അഭിമാനർഹമായ നേട്ടമാണ്. | ||
[[പ്രമാണം:Image.png30.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Image.png30.png|നടുവിൽ|ലഘുചിത്രം]] | ||
=== ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം === | |||
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ പത്താം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രത്യേക പിന്തുണ അർഹിക്കുന്ന കുട്ടികൾക്ക് ആഴ്ച തോറും വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനപാഠങ്ങൾ പകർന്നു നൽകി വരുന്നു. | |||
[[പ്രമാണം:Image.png47.png|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Image.png60.png|ലഘുചിത്രം]] | |||
=== പഠനയാത്ര === | === പഠനയാത്ര === | ||
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവല്ല പാമലയിൽ പ്രവർത്തിക്കുന്ന കിൻഫ്ര വ്യവസായ പാർക്കിലേക്ക് 21-11-2025 ൽ പഠനയാത്ര നടത്തി. ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രവർത്തനവും, ഘടനയും മനസ്സിലാക്കാനും, അസാപ്പിന്റെ കീഴിലുള്ള വിവിധ സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളെ കുറിച്ച് അറിയാനും പഠിതാക്കൾക്ക് സാധിച്ചു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി, അപർണ എന്നിവരുടെ നേതൃത്വത്തിലാണ് 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠനയാത്ര പോയത്. | വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവല്ല പാമലയിൽ പ്രവർത്തിക്കുന്ന കിൻഫ്ര വ്യവസായ പാർക്കിലേക്ക് 21-11-2025 ൽ പഠനയാത്ര നടത്തി. ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രവർത്തനവും, ഘടനയും മനസ്സിലാക്കാനും, അസാപ്പിന്റെ കീഴിലുള്ള വിവിധ സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളെ കുറിച്ച് അറിയാനും പഠിതാക്കൾക്ക് സാധിച്ചു. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി, അപർണ എന്നിവരുടെ നേതൃത്വത്തിലാണ് 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠനയാത്ര പോയത്. | ||
[[പ്രമാണം:Image.png45.png|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Image.png46.png|ലഘുചിത്രം]] | |||