"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) വിവരങ്ങൾ ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 62: | വരി 62: | ||
വോട്ടുചെയ്യുന്നിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വോട്ടർമാരുടെ കടമകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുള്ള ക്ലാസുകൾ. | വോട്ടുചെയ്യുന്നിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വോട്ടർമാരുടെ കടമകളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുള്ള ക്ലാസുകൾ. | ||
'''II. കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ''' | |||
കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ മാനസ ഗ്രാമങ്ങളെ (ദത്ത് ഗ്രാമങ്ങൾ) കേന്ദ്രീകരിച്ചു നടത്തുന്നത് നന്നാ യിരിക്കും. | |||
1. മാലിന്യമുക്ത മഴക്കാലം Healthy Monsoon | |||
മഴക്കാല പൂർവശുചീകരണ ക്യാമ്പയിൻ, 2025-26 അദ്ധ്യയന വർഷാരംഭത്തിനു പൂർവ്വശുചീകരണ മുന്നോടിയായി എൻ.എസ്. എസ്. വോളൻ്റിയർമാർ എൻ.എസ്.എസ്. യൂണിറ്റ് പ്രവർത്തിക്കുന്ന സ്‌കൂളുകളുമായി ബന്ധപ്പെട്ട് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. ജൂൺ ആദ്യവാരം തന്നെ തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ എല്ലാ ക്ലാസ്‌മുറികളും പരിസരവും ശുചിയാക്കുന്ന മാലിന്യമുക്ത മഴക്കാലകാമ്പയിൻ പ്രവർത്തന ങ്ങളിൽ സജീവമായി പങ്കെടുക്കുക. പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന വോളൻ്റിയർമാർക്ക് പ്രോഗ്രാം ഓഫീസറുടെയും സ്‌കൂൾ പി.ടി.എ.യുടെ യും നേത്യത്വത്തിൽ ജലജന്യരോഗങ്ങളിൽ നിന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കാനുതകുന്ന മുൻകരുതലുകളെടുക്കേണ്ടതാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ സഹകരണം പ്രാദേശിക ഭരണകൂടവുമായി ചർച്ചചെയ്‌ത് ഉറപ്പാക്കുക. മാലിന്യമുക്ത മഴക്കാലം കാമ്പയിനിൻ്റെ ഭാഗമായി സ്‌കൂളിൽ എൻ.എസ്.എസ് പരിപാലിക്കുന്ന തനതിടം തുടർപ്രവർത്തനങ്ങൾക്കായി ഒരുക്കുക. | |||
=== 3.കരിയർ ഗൈഡൻസ് സെൽ === | === 3.കരിയർ ഗൈഡൻസ് സെൽ === | ||