"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
No edit summary
23027 (സംവാദം | സംഭാവനകൾ)
No edit summary
വരി 226: വരി 226:

=== ശാസ്ത്രമേള ===
== ശാസ്ത്രമേള ==
2025 26 കാലയളവിൽ ഒക്ടോബർ 8, 9, 10 തീയതികളിലായി നടന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ കിരീടം നേടി ജേതാക്കളായി.

വരി 232: വരി 232:
=== തൃശ്ശൂർ റൂറൽ ജില്ലാതല ക്വിസ് മത്സരം ===

2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ ഒക്ടോബർ 31 ന് SPC യുടെ തൃശ്ശൂർ റൂറൽ ജില്ലാതല ക്വിസ് മത്സരം 'SPC Wizkid' നടന്നു. തൃശ്ശൂർ റൂറൽ ജില്ലയിലെ 42 വിദ്യാലയങ്ങളിൽ നിന്നുള്ള എസ്പിസി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പ്രസ്തുത മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചത് ബഹുമാനപ്പെട്ട തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ കൃഷ്ണകുമാർ IPS ആയിരുന്നു.

[[പ്രമാണം:23027 350.jpg|ലഘുചിത്രം|212x212ബിന്ദു]]

=== പരിശുദ്ധ മാതാവിന്ൻ്റെ കൊന്ത സമാപനം ===

2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ പരിശുദ്ധ മാതാവിന് ഏറ്റവും സമർപ്പിക്കപ്പെട്ട ഒക്ടോബർ മാസത്തിലെ കൊന്ത സമാപനം 31 ആം തിയതി ഭക്തിനിർഭരമായി നടന്നു.

'''2025 ഒക്ടോബർ മാസം 31 ന്  21 ആം നൂറ്റാണ്ടിലെ വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്വിറ്റസിൻ്റെ തിരുശേഷിപ്പുമായി  വിദ്യാലയത്തിൽ എത്തിച്ചേർന്ന  ബഹുമാനപ്പെട്ട CMI  പുരോഹിതന്മാരെ ഏറെ ഭക്ത്യാദരവോടെ  അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.'''

വരി 241: വരി 242:

'''2025 ഒക്ടോബർ 11 ന് ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ മികച്ച പ്രകടനക്കൾ കാഴ്ചവച്ച് , വിദ്യാലയത്തിൻ്റെ കീർത്തിയുയർത്തിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി എച്ച്.എം സിസ്റ്റർ സുദീപ ആദരിച്ചു.   അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരിശ്രമഫലമായി ഹൈസ്കൂൾ വിഭാഗം ഓവറോൾ 3rd ഉം യു പി വിഭാഗം ഓവറോൾ 2nd ഉം കരസ്ഥമാക്കി.'''

== കേരളപ്പിറവി ==
എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 3ന് കേരളപ്പിറവി ആഘോഷം നടത്തി. വിദ്യാർത്ഥികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറി.
==== ഫീസ്റ്റ് ആഘോഷം ====
2025 26 കാലയളവിൽ എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 14 ന് വിദ്യാലയത്തിൻ്റെ പ്രധാന അദ്ധ്യാപികയായ സിസ്റ്റർ സുധീപയുടെ  ഫീസ്റ്റ് ആഘോഷം വളരെ മനോഹരമായി കൊണ്ടാടി. എല്ലാ ക്ലാസിലെ കുട്ടികളും സിസ്റ്റർക്ക് സമ്മാനങ്ങൾ നൽകി ആശംസകളറിയിച്ചു.
ആശംസകൾ നേർന്നു കൊണ്ടുള്ള ഗാനാലാപാനം വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.
== ശിശുദിനം ==
എൽ എഫ് സി എച്ച് എസ് സ്കൂളിൽ നവംബർ 14 ന് ശിശുദിനാഘോഷം നടത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യത്യസ്ത തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറി.
==== തൃശ്ശൂർ ജില്ലാ കലോത്സവത്തിന് വേദി ====
എൽ എഫ് സി എച്ച് എസ് സ്കൂൾ  നവംബർ 18 മുതൽ 21 വരെ നടന്ന തൃശ്ശൂർ ജില്ലാ കലോത്സവത്തിന് വേദിയായി.രണ്ട് വേദികളിലായി നിരവധി മത്സരങ്ങൾ വിദ്യാലയത്തിൽ നടന്നു. 4 ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ സാമാന്യം നല്ല പ്രകടനങ്ങൾ കാഴ്ചവയ്ക്ക് വിദ്യാർത്ഥികൾക്ക് സാധിച്ചു.
==== ലോക എയ്ഡ്സ് ദിനം ====
എൽ എഫ് സി എച്ച് എസ് സ്കൂളിൽ ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ 10 B യിലെ അന്ന ജോഫിൻ എയ്ഡ്സ് ദിന സന്ദേശം നൽകി സംസാരിച്ചു.
[[പ്രമാണം:23027 349.jpg|ലഘുചിത്രം|165x165ബിന്ദു]]