"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 357: | വരി 357: | ||
പ്രകൃതിക്ക് ഇണങ്ങും വിധം മണ്ണും ജലവും മറ്റു വിഭവങ്ങളും ഉപയോഗിച്ച് വിളകളുടെ ഉത്പാദനം കൂട്ടുക എന്ന രീതി അവലംബിച്ചാണ് വെണ്ട,പച്ചമുളക്, പയർ,ചീര,ചിരങ്ങ എന്നീ ഇനങ്ങൾ തീർത്തും ജൈവകൃഷിരീതിയിൽ കൃഷി ചെയ്യുന്നത്.ഇതോടൊപ്പം ഒന്നാം ഘട്ടത്തിൽ എടരിക്കോട് കൃഷിഭവനിൽ നിന്നും ലഭിച്ച മുളക്, വഴുതന തൈകൾ 158 ചട്ടികളിൽ കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്നു. മിറാക്കിൾ ഫ്രൂട്ട്, അബിയു,പേര,പ്ലാവ്,ചിക്കു തുടങ്ങിയ ഫലവൃക്ഷത്തൈകളും ഈ വർഷം കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിൽ നട്ട് സംരക്ഷിച്ചു പോരുന്നു. രണ്ടാംഘട്ട വിത്തിറക്കൽ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ബഷീർ കൂരിയാടൻ നിർവഹിച്ചു.പ്രിൻസിപ്പൽ വിജയലക്ഷ്മി വി, ഹെഡ്മിസ്ട്രസ് മിനി കെ.ബി, എസ്.എം.സി ചെയർമാൻ ഷൗക്കത്തലി കുന്നക്കാടൻ, പിടിഎ വൈസ് പ്രസിഡണ്ട് സുബൈദ തറമ്മൽ, എസ് എം സി അംഗം നാസർ പറമ്പൻ, കാർഷിക ക്ലബ്ബ് അംഗങ്ങൾ, കാർഷിക ക്ലബ്ബ് കൺവീനർ സുശീലൻ മാസ്റ്റർ, എക്കോ ക്ലബ്ബ് കൺവീനർ ഡോണിയ ചാക്കോ, എൻ എസ് എസ് കോഡിനേറ്റർ രതീഷ് മാസ്റ്റർ, എൻ എസ് എസ് വളണ്ടിയർമാർ, സീനിയർ അസിസ്റ്റന്റ് മുംതാസ് ടീച്ചർ, അധ്യാപകരായ മീനാ മാലിനി, അബ്ദുറസാഖ് എം ടി, കാർത്തിക, അബ്ദുറസാഖ് ടി, നസീഹ, രമ്യ,കനക പ്രഭ, സൽമ, മുഹമ്മദ് ഇയാസ്, നാഷിദ,സജീഷ്, ശ്രുതി, ദിവ്യ, ഉമ്മു സൽമ, രോഷ്ന, ജിൻസി എന്നിവരുടെ സാന്നിധ്യം വിത്തിടൽ ചടങ്ങിന് മാറ്റുകൂട്ടി. | പ്രകൃതിക്ക് ഇണങ്ങും വിധം മണ്ണും ജലവും മറ്റു വിഭവങ്ങളും ഉപയോഗിച്ച് വിളകളുടെ ഉത്പാദനം കൂട്ടുക എന്ന രീതി അവലംബിച്ചാണ് വെണ്ട,പച്ചമുളക്, പയർ,ചീര,ചിരങ്ങ എന്നീ ഇനങ്ങൾ തീർത്തും ജൈവകൃഷിരീതിയിൽ കൃഷി ചെയ്യുന്നത്.ഇതോടൊപ്പം ഒന്നാം ഘട്ടത്തിൽ എടരിക്കോട് കൃഷിഭവനിൽ നിന്നും ലഭിച്ച മുളക്, വഴുതന തൈകൾ 158 ചട്ടികളിൽ കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്നു. മിറാക്കിൾ ഫ്രൂട്ട്, അബിയു,പേര,പ്ലാവ്,ചിക്കു തുടങ്ങിയ ഫലവൃക്ഷത്തൈകളും ഈ വർഷം കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിൽ നട്ട് സംരക്ഷിച്ചു പോരുന്നു. രണ്ടാംഘട്ട വിത്തിറക്കൽ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ബഷീർ കൂരിയാടൻ നിർവഹിച്ചു.പ്രിൻസിപ്പൽ വിജയലക്ഷ്മി വി, ഹെഡ്മിസ്ട്രസ് മിനി കെ.ബി, എസ്.എം.സി ചെയർമാൻ ഷൗക്കത്തലി കുന്നക്കാടൻ, പിടിഎ വൈസ് പ്രസിഡണ്ട് സുബൈദ തറമ്മൽ, എസ് എം സി അംഗം നാസർ പറമ്പൻ, കാർഷിക ക്ലബ്ബ് അംഗങ്ങൾ, കാർഷിക ക്ലബ്ബ് കൺവീനർ സുശീലൻ മാസ്റ്റർ, എക്കോ ക്ലബ്ബ് കൺവീനർ ഡോണിയ ചാക്കോ, എൻ എസ് എസ് കോഡിനേറ്റർ രതീഷ് മാസ്റ്റർ, എൻ എസ് എസ് വളണ്ടിയർമാർ, സീനിയർ അസിസ്റ്റന്റ് മുംതാസ് ടീച്ചർ, അധ്യാപകരായ മീനാ മാലിനി, അബ്ദുറസാഖ് എം ടി, കാർത്തിക, അബ്ദുറസാഖ് ടി, നസീഹ, രമ്യ,കനക പ്രഭ, സൽമ, മുഹമ്മദ് ഇയാസ്, നാഷിദ,സജീഷ്, ശ്രുതി, ദിവ്യ, ഉമ്മു സൽമ, രോഷ്ന, ജിൻസി എന്നിവരുടെ സാന്നിധ്യം വിത്തിടൽ ചടങ്ങിന് മാറ്റുകൂട്ടി. | ||
{| class="wikitable sortable | {| class="wikitable sortable" | ||
|[[പ്രമാണം:പച്ചക്കറി കൃഷി വിത്തിടൽ3.jpg|ലഘുചിത്രം]] | |[[പ്രമാണം:പച്ചക്കറി കൃഷി വിത്തിടൽ3.jpg|ലഘുചിത്രം]] | ||
|[[പ്രമാണം:പച്ചക്കറി കൃഷി വിത്തിടൽ2.jpg|ലഘുചിത്രം]] | |[[പ്രമാണം:പച്ചക്കറി കൃഷി വിത്തിടൽ2.jpg|ലഘുചിത്രം]] | ||
|[[പ്രമാണം:പച്ചക്കറി കൃഷി വിത്തിടൽ1.jpg|ലഘുചിത്രം]] | |[[പ്രമാണം:പച്ചക്കറി കൃഷി വിത്തിടൽ1.jpg|ലഘുചിത്രം]] | ||
|} | |} | ||
{| class="wikitable sortable | {| class="wikitable sortable" | ||
|[[പ്രമാണം:പച്ചക്കറി കൃഷി വിത്തിടൽ5.jpg|ലഘുചിത്രം]] | |[[പ്രമാണം:പച്ചക്കറി കൃഷി വിത്തിടൽ5.jpg|ലഘുചിത്രം]] | ||
|[[പ്രമാണം:പച്ചക്കറി കൃഷി വിത്തിടൽ4.jpg|ലഘുചിത്രം]] | |[[പ്രമാണം:പച്ചക്കറി കൃഷി വിത്തിടൽ4.jpg|ലഘുചിത്രം]] | ||
| വരി 379: | വരി 379: | ||
വിദ്യാർത്ഥികളുടെ ആത്മവിശ്വാസം ഉയർത്തുകയും ശക്തമായ ഭാവി സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സമഗ്ര അനുഭവമായിരുന്നു ഈ പരിശീലനദിനം. | വിദ്യാർത്ഥികളുടെ ആത്മവിശ്വാസം ഉയർത്തുകയും ശക്തമായ ഭാവി സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സമഗ്ര അനുഭവമായിരുന്നു ഈ പരിശീലനദിനം. | ||
{| class="wikitable sortable | {| class="wikitable sortable" | ||
|[[പ്രമാണം:Self defence2.jpg|ലഘുചിത്രം]] | |[[പ്രമാണം:Self defence2.jpg|ലഘുചിത്രം]] | ||
|[[പ്രമാണം:Self defence3.jpg|ലഘുചിത്രം]] | |[[പ്രമാണം:Self defence3.jpg|ലഘുചിത്രം]] | ||
|[[പ്രമാണം:Self defence6.jpg|ലഘുചിത്രം]] | |[[പ്രമാണം:Self defence6.jpg|ലഘുചിത്രം]] | ||
|}[[പ്രമാണം:Self defence4.jpg|ലഘുചിത്രം]] | |}[[പ്രമാണം:Self defence4.jpg|ലഘുചിത്രം]] | ||
{| class="wikitable sortable | {| class="wikitable sortable" | ||
|[[പ്രമാണം:Self defence5.jpg|ലഘുചിത്രം]] | |[[പ്രമാണം:Self defence5.jpg|ലഘുചിത്രം]] | ||
|} | |} | ||
| വരി 392: | വരി 392: | ||
പ്രശ്തുത പരിപാടിയുടെ ഉൽഘാടനം ഹെഡ്മിസ്ട്രസ് മിനി കെ.ബി നിർവ്വഹിച്ചു.SITC ചന്ദ്രൻ എൻ.സി, കൈറ്റ് മെൻ്റർ ഹഫില കെ എന്നിവർ ക്ലാസ്സിന് മേൽനോട്ടം വഹിച്ചു. 15 അധ്യാപകർ ക്ലാസ്സിൽ പങ്കെടുത്തു. 8th,9th യാസ്സിലെ അധ്യാപകർ കൂടി പരിശിലനത്തിൽ പങ്കാളികളായി . Audino കിറ്റു വെച്ചുള്ള പരിശിലനം രസകരമായതും മെച്ചപ്പെട്ട പരിശിലനവുമായിരുന്നെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ജോയിൻ്റ് SITC ആരിഫ് എൻ നന്ദി പറഞ്ഞു. | പ്രശ്തുത പരിപാടിയുടെ ഉൽഘാടനം ഹെഡ്മിസ്ട്രസ് മിനി കെ.ബി നിർവ്വഹിച്ചു.SITC ചന്ദ്രൻ എൻ.സി, കൈറ്റ് മെൻ്റർ ഹഫില കെ എന്നിവർ ക്ലാസ്സിന് മേൽനോട്ടം വഹിച്ചു. 15 അധ്യാപകർ ക്ലാസ്സിൽ പങ്കെടുത്തു. 8th,9th യാസ്സിലെ അധ്യാപകർ കൂടി പരിശിലനത്തിൽ പങ്കാളികളായി . Audino കിറ്റു വെച്ചുള്ള പരിശിലനം രസകരമായതും മെച്ചപ്പെട്ട പരിശിലനവുമായിരുന്നെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ജോയിൻ്റ് SITC ആരിഫ് എൻ നന്ദി പറഞ്ഞു. | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|- | |- | ||
|[[പ്രമാണം:Robotics പരിശിലനം1.jpg|ലഘുചിത്രം]] | |[[പ്രമാണം:Robotics പരിശിലനം1.jpg|ലഘുചിത്രം]] | ||
| വരി 402: | വരി 401: | ||
|[[പ്രമാണം:Robotics പരിശിലനം6.jpg|ലഘുചിത്രം]] | |[[പ്രമാണം:Robotics പരിശിലനം6.jpg|ലഘുചിത്രം]] | ||
|[[പ്രമാണം:Robotics പരിശിലനം4.jpg|ലഘുചിത്രം]] | |[[പ്രമാണം:Robotics പരിശിലനം4.jpg|ലഘുചിത്രം]] | ||
|} | |||
{| class="wikitable sortable" | |||
|[[പ്രമാണം:Robotics പരിശിലനം2.jpg|ലഘുചിത്രം]] | |||
|} | |} | ||