"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 26: | വരി 26: | ||
== YIP 7.0 ടോപ്പ് ടെൺ മൂന്നാം സ്ഥാനം == | == YIP 7.0 ടോപ്പ് ടെൺ മൂന്നാം സ്ഥാനം == | ||
[[പ്രമാണം:44055_YIP7.0.jpg|ലഘുചിത്രം| YIP 7.0 Top Ten]] | [[പ്രമാണം:44055_YIP7.0.jpg|ലഘുചിത്രം| YIP 7.0 Top Ten]] | ||
[[പ്രമാണം:44055 YIP 7.0Top ten school3.jpg|ലഘുചിത്രം|HM സന്ധ്യ ടീച്ചർ ടോപ്പ് ടെൺ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു]] | |||
എസ് എസ് കെ കെ-ഡിസ്കുമായി ചേർന്ന് നടത്തുന്ന യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ സജീവമായി പങ്കെടുക്കുകയും കുട്ടികളുടെ ആശയങ്ങൾ ശ്രവിച്ച് വേണ്ട നിർദേശങ്ങൾ നൽകി സഹായിക്കുയും ചെയ്ത സ്കൂളാണ് വീരണകാവ്.ലിറ്റിൽ കൈറ്റ്സ് മെന്റർ ലിസി ടീച്ചർ കുട്ടികൾക്ക് വേണ്ട ക്ലാസുകളും പരിശീലനവും നൽകുകയും ആശയാവതരണവും പിക്ഡെക് ചെയ്യാൻ സഹായിക്കുകയും ചെയ്തു.തിരുവനന്തപുരം ജില്ലയിലെ ടോപ്പ്ടെൻ ഫെസിലിറ്റേറ്റർ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് ലിസി ടീച്ചർ YIP യിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം എടുത്തുകാട്ടി.കളക്ടറേറ്റിൽ വച്ച് 2025 ജൂൺ 11 ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.കളക്ടർ അനുകുമാരി മാഡമാണ് സർട്ടിഫിക്കറ്റ് നൽകിയത്. വീരണകാവ് സ്കൂൾ ടോപ്പ് ടെണ്ണിൽ മൂന്നാം സ്ഥാനത്തെത്തിയെന്നത് അഭിമാനാർഹമായ കാര്യമാണ്.കാട്ടാക്കട ബി ആർ സി യ്ക്ക് ടോപ്പ് ടെണ്ണിൽ രണ്ടാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരം കളക്ടറേറ്റിൽ വെച്ച് ജില്ലാ കളക്ടർ അനുകുമാരി ഐ എ എസ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയ ചടങ്ങിൽ ഹെഡ് ഓഫ് ലേണിംഗ് & സ്കിൽസ് മേധാവി ഡോ:മനോജ് എ എസ്, ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഓഫ് എസ് എസ് കെ -ഡോ: നജീബ് പി, ജില്ലാ പ്രോഗ്രാം ഓഫീസർ: ശ്രീമതി ലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു.വൈ ഐ പി6.0, 7.0 യിലെ മികച്ച ആദ്യ 10 സ്കൂളുകൾക്കും, കോളേജുകൾക്കും, ആദ്യ 10 ഫെസിലിറ്റേറ്റർമാർക്കും, ആദ്യ 5-ബി ആർ സി-കൾക്കും അവരുടെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരം നൽകി ജില്ലാ കളക്ടർ ആദരിച്ചു.ഇതിലാണ് വീരണകാവ് സ്കൂൾ മൂന്നാം സ്ഥാനത്തും ഫെസിലിറ്റേറ്റർ ലിസി ടീച്ചർ രണ്ടാം സ്ഥാനത്തും എത്തിയത്. | എസ് എസ് കെ കെ-ഡിസ്കുമായി ചേർന്ന് നടത്തുന്ന യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ സജീവമായി പങ്കെടുക്കുകയും കുട്ടികളുടെ ആശയങ്ങൾ ശ്രവിച്ച് വേണ്ട നിർദേശങ്ങൾ നൽകി സഹായിക്കുയും ചെയ്ത സ്കൂളാണ് വീരണകാവ്.ലിറ്റിൽ കൈറ്റ്സ് മെന്റർ ലിസി ടീച്ചർ കുട്ടികൾക്ക് വേണ്ട ക്ലാസുകളും പരിശീലനവും നൽകുകയും ആശയാവതരണവും പിക്ഡെക് ചെയ്യാൻ സഹായിക്കുകയും ചെയ്തു.തിരുവനന്തപുരം ജില്ലയിലെ ടോപ്പ്ടെൻ ഫെസിലിറ്റേറ്റർ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് ലിസി ടീച്ചർ YIP യിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യം എടുത്തുകാട്ടി.കളക്ടറേറ്റിൽ വച്ച് 2025 ജൂൺ 11 ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.കളക്ടർ അനുകുമാരി മാഡമാണ് സർട്ടിഫിക്കറ്റ് നൽകിയത്. വീരണകാവ് സ്കൂൾ ടോപ്പ് ടെണ്ണിൽ മൂന്നാം സ്ഥാനത്തെത്തിയെന്നത് അഭിമാനാർഹമായ കാര്യമാണ്.കാട്ടാക്കട ബി ആർ സി യ്ക്ക് ടോപ്പ് ടെണ്ണിൽ രണ്ടാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരം കളക്ടറേറ്റിൽ വെച്ച് ജില്ലാ കളക്ടർ അനുകുമാരി ഐ എ എസ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയ ചടങ്ങിൽ ഹെഡ് ഓഫ് ലേണിംഗ് & സ്കിൽസ് മേധാവി ഡോ:മനോജ് എ എസ്, ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഓഫ് എസ് എസ് കെ -ഡോ: നജീബ് പി, ജില്ലാ പ്രോഗ്രാം ഓഫീസർ: ശ്രീമതി ലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു.വൈ ഐ പി6.0, 7.0 യിലെ മികച്ച ആദ്യ 10 സ്കൂളുകൾക്കും, കോളേജുകൾക്കും, ആദ്യ 10 ഫെസിലിറ്റേറ്റർമാർക്കും, ആദ്യ 5-ബി ആർ സി-കൾക്കും അവരുടെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരം നൽകി ജില്ലാ കളക്ടർ ആദരിച്ചു.ഇതിലാണ് വീരണകാവ് സ്കൂൾ മൂന്നാം സ്ഥാനത്തും ഫെസിലിറ്റേറ്റർ ലിസി ടീച്ചർ രണ്ടാം സ്ഥാനത്തും എത്തിയത്. | ||