"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 192: | വരി 192: | ||
2025 28 ബാച്ചിന്റെ സെപ്റ്റംബർ 19 ന് സ്കൂൾ കംപ്യൂട്ടർ ലാബിൽ വെച്ച് നടന്നു. പി.ടി.എ പ്രസിഡൻറ് ശ്രീ എസ്. ആർ. മനോജ് അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനു ടീച്ചർ ക്യാമ്പിൻെറ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മെൻ്ററായ ശ്രീമതി ഉമാദേവി ടീച്ചർ സ്വാഗതം പറഞ്ഞു. മാവേലിക്കര സബ്ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീ ദിനേശ് സാറിൻെറ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ആറ് സെക്ഷനുകളിലായി നടന്ന ക്ലാസ്സിൽ ഇ-കൊമേഴ്സ്, ജി.പി.എസ്, എ.ഐ, വി.ആർ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചു.തുടർന്ന് ഇൻറർനെറ്റിൻെറ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.അതിനു ശേഷം സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘു പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മെൻറർമാരായ ശ്രീമതി ഉമ ടീച്ചർ, ശ്രീമതി മിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. തുടർന്ന് ദിനേശ് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. കൈറ്റ് ലീഡറായ മാസ്റ്റർ ഏബെൽ. ബി. മാത്യു ക്ലാസ്സിനെക്കുറിച്ച് അവലോകനം നടത്തി.മാസ്റ്റർ ആരോൺ മാത്യൂസ് റെജി നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു. <gallery> | 2025 28 ബാച്ചിന്റെ സെപ്റ്റംബർ 19 ന് സ്കൂൾ കംപ്യൂട്ടർ ലാബിൽ വെച്ച് നടന്നു. പി.ടി.എ പ്രസിഡൻറ് ശ്രീ എസ്. ആർ. മനോജ് അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനു ടീച്ചർ ക്യാമ്പിൻെറ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മെൻ്ററായ ശ്രീമതി ഉമാദേവി ടീച്ചർ സ്വാഗതം പറഞ്ഞു. മാവേലിക്കര സബ്ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീ ദിനേശ് സാറിൻെറ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ആറ് സെക്ഷനുകളിലായി നടന്ന ക്ലാസ്സിൽ ഇ-കൊമേഴ്സ്, ജി.പി.എസ്, എ.ഐ, വി.ആർ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചു.തുടർന്ന് ഇൻറർനെറ്റിൻെറ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.അതിനു ശേഷം സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘു പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മെൻറർമാരായ ശ്രീമതി ഉമ ടീച്ചർ, ശ്രീമതി മിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. തുടർന്ന് ദിനേശ് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. കൈറ്റ് ലീഡറായ മാസ്റ്റർ ഏബെൽ. ബി. മാത്യു ക്ലാസ്സിനെക്കുറിച്ച് അവലോകനം നടത്തി.മാസ്റ്റർ ആരോൺ മാത്യൂസ് റെജി നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു. <gallery> | ||
പ്രമാണം:36039-lk priliminary-camp robotics.jpg|alt= | പ്രമാണം:36039-lk priliminary-camp robotics.jpg|alt= | ||
</gallery> | </gallery> | ||
== '''പി.ടി.എ''' == | |||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളുടെ രക്ഷകർത്തൃയോഗം 2025 സെപ്തംബർ 19ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. എച്ച്.എം ശ്രീമതി അനു ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് കൈറ്റ് മെൻറർമാരായ ശ്രീമതി മിനി ടീച്ചർ സ്വാഗതം പറയുകയും ശ്രീമതി ഉമ ടീച്ചർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും രക്ഷിതാക്കൾക്ക് വിശദീകരിച്ചു. 3.30 ന് ശ്രീമതി ഉമ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
23:01, 28 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36039-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36039 |
| യൂണിറ്റ് നമ്പർ | LK/2018/36039 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ലീഡർ | ഏബെൽ ബി മാത്യൂ |
| ഡെപ്യൂട്ടി ലീഡർ | ദയാകൃഷ്ണ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | UMADEVI B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | MINI S |
| അവസാനം തിരുത്തിയത് | |
| 28-11-2025 | Thandanuvila |
അംഗങ്ങൾ
| നമ്പർ | പേര് | അഡ്മിഷൻ നമ്പർ |
|---|---|---|
| 1 | ആമോസ്.ജി.സുനു | 8350 |
| 2 | ആരോൺ മാത്യൂസ് റെജി | 8194 |
| 3 | ഏബൽ മനോജ് | 8363 |
| 4 | ഏബെൽ ബി മാത്യു | 7866 |
| 5 | അഭിജിത്ത്.എം | 8165 |
| 6 | അഭിനവ് ഓമനക്കുട്ടൻ | 7871 |
| 7 | അദ്രി അജിത്ത് | 8391 |
| 8 | ഐശ്വര്യ.എം | 7865 |
| 9 | അക്ഷര.എ | 8136 |
| 10 | ആൽബിൻ കെ സോഫി | 7863 |
| 11 | അൽഫിയ.എ | 8185 |
| 12 | അൽഫിയ.എസ് | 8164 |
| 13 | അമയ ശ്യാം | 7864 |
| 14 | അനന്യ.ആർ | 8362 |
| 15 | അനുപമ.എം.ആർ | 8166 |
| 16 | അർഷാന ഷിഹാബുദീൻ | 8361 |
| 17 | ദയ കൃഷ്ണ | 8196 |
| 18 | ദേവദത്ത്.എം.എ | 8237 |
| 19 | ഡോൺ തോമസ് വർഗ്ഗീസ് | 8349 |
| 20 | ഫാത്തിമ മിസ്രിയ | 8170 |
| 21 | കാശിനാഥ്.പി | 8202 |
| 22 | കാവ്യ.എ | 8347 |
| 23 | ലാൽ കൃഷ്ണ.കെ.എച്ച് | 8394 |
| 24 | മീനാക്ഷി. | 7867 |
| 25 | മുഹമ്മദ് ബിലാൽ.എച്ച് | 8162 |
| 26 | മുഹമ്മദ് റെയ്ഹാൻ. എ | 8161 |
| 27 | മുഹമ്മദ് യാസീൻ.ജെ | 8141 |
| 28 | നീരജ്.പി | 8193 |
| 29 | നെഹില നവാസ് | 7901 |
| 30 | റെമി റോബിൻസൺ | 8160 |
| 31 | സഹായ സെൽവം.എ | 8348 |
| 32 | സരയു സുരേന്ദ്രൻ | 7900 |
| 33 | ഷാരോൺ സനു | 8145 |
| 34 | ഷിബിൻ സജി | 8228 |
| 35 | ശ്രീഹരി.ആർ.നായർ | 7868 |
| 36 | ശ്രീനേഷ്.എസ്.വി | 8351 |
| 37 | ഉമർ അക്മൽ | 8143 |
| 38 | വി.എസ്. തീർത്ഥ | 7872 |
| 39 | വർഷ എസ് നായർ | 7873 |
| 40 | വൈഗ.ആർ | 7870 |
പ്രവർത്തനങ്ങൾ
.ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 43 കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി പരിശീലനം നൽകി . MODEL APTITUDE TEST എല്ലാവരെയും പരിശീലിപ്പിച്ചു.2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 43 കുട്ടികൾ പങ്കെടുത്തു.40 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു.
പ്രിലിമിനറി ക്യാമ്പ്

2025 28 ബാച്ചിന്റെ സെപ്റ്റംബർ 19 ന് സ്കൂൾ കംപ്യൂട്ടർ ലാബിൽ വെച്ച് നടന്നു. പി.ടി.എ പ്രസിഡൻറ് ശ്രീ എസ്. ആർ. മനോജ് അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനു ടീച്ചർ ക്യാമ്പിൻെറ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മെൻ്ററായ ശ്രീമതി ഉമാദേവി ടീച്ചർ സ്വാഗതം പറഞ്ഞു. മാവേലിക്കര സബ്ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീ ദിനേശ് സാറിൻെറ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ആറ് സെക്ഷനുകളിലായി നടന്ന ക്ലാസ്സിൽ ഇ-കൊമേഴ്സ്, ജി.പി.എസ്, എ.ഐ, വി.ആർ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചു.തുടർന്ന് ഇൻറർനെറ്റിൻെറ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.അതിനു ശേഷം സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘു പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മെൻറർമാരായ ശ്രീമതി ഉമ ടീച്ചർ, ശ്രീമതി മിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. തുടർന്ന് ദിനേശ് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. കൈറ്റ് ലീഡറായ മാസ്റ്റർ ഏബെൽ. ബി. മാത്യു ക്ലാസ്സിനെക്കുറിച്ച് അവലോകനം നടത്തി.മാസ്റ്റർ ആരോൺ മാത്യൂസ് റെജി നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു.
പി.ടി.എ
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളുടെ രക്ഷകർത്തൃയോഗം 2025 സെപ്തംബർ 19ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. എച്ച്.എം ശ്രീമതി അനു ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് കൈറ്റ് മെൻറർമാരായ ശ്രീമതി മിനി ടീച്ചർ സ്വാഗതം പറയുകയും ശ്രീമതി ഉമ ടീച്ചർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും രക്ഷിതാക്കൾക്ക് വിശദീകരിച്ചു. 3.30 ന് ശ്രീമതി ഉമ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.