"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== ലോക വനിതാദിനം == | |||
2025 നവംബർ 26 ലോക വനിതാദിനം നേതൃത്വത്തിൽ ബോധവൽക്കരണത്തോടെ ആചരിച്ചു വനിതകളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് എച്ച്എം സന്ധ്യ ടീച്ചർ കുട്ടികൾക്കും മറ്റു കുട്ടികൾക്കും ബോധവൽക്കരണം നൽകി തുടർന്ന് കുട്ടികൾവിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന് ഉപകാരമായ രീതിയിൽ നടത്തുകയുണ്ടായി കുട്ടികൾ വീടുകൾതോറും സർവ്വേ നടത്തി അടുത്തുള്ള ഏതാനും വീടുകളിൽ നടത്തുകയും അവിടെയുള്ള വനിതകളുമായി സംസാരിച്ച് അവർക്ക് നിയമ അവബോധം നൽകുകയും ചെയ്തു അവർക്ക് അവരുടെ നിയമങ്ങളെ കുറിച്ചുള്ള അറിവ് സർവേയിലൂടെ മനസ്സിലാക്കി മാത്രമല്ല അവർ അവരെ ശാക്തീകരിക്കുന്നതിലും കുട്ടികൾ ശ്രദ്ധിച്ചു ചില വീടുകളിൽ നിന്നെങ്കിലും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു അതുപോലെ കുട്ടികൾ വഴിയിലൂടെ പോകുന്ന പെൺകുട്ടികൾക്കും വനിതകൾക്കും ക്ലാസ് നേരിട്ട് സംസാരിക്കുകയും അനൗപചാരികമായ ബോധവൽക്കരണം നടത്തുകയും ചെയ്തു അവരോട് വനിത സംരക്ഷണത്തെക്കുറിച്ചും വനിതകളുടെ ശാക്തീകരണത്തെക്കുറിച്ച് കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും വനിതാ സംരക്ഷണ നിയമത്തെ കുറിച്ചുള്ള അവരുടെ അറിവ് മനസ്സിലാക്കുകയും കൂടുതൽ കൂട്ടിച്ചേർക്കുകയും ചെയ്തു | |||
== ഭരണഘടന ദിനം == | |||
2025 നവംബർ 26 ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസത്തിന്റെ ഓർമ്മയ്ക്കായി ഭരണഘടനാ ദിനം നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി കുട്ടികൾക്ക് എച്ച് എം സന്ധ്യ ടീച്ചർ ദിനാചരണത്തെ കുറിച്ചുള്ള പ്രാധാന്യം പറഞ്ഞു കൊടുക്കുകയും ഭരണഘടനയുടെ ആമുഖം ആമുഖത്തിന്റെ അന്തസത്ത കുട്ടികളിൽ എത്തിക്കുകയും ചെയ്തു തുടർന്ന് കുട്ടികൾ ബോധവൽക്കരണം നടത്തി പ്രത്യേക പരിഗണന വേണ്ട കുട്ടികളും ബോധവൽക്കരണത്തിൽ അവരോടൊപ്പം പങ്കെടുത്തു തുടർന്ന് കുട്ടികൾ ഭരണഘടന മറ്റുള്ളവർക്ക് പരിചയപ്പെടുത്താനായി പുറത്ത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു. അവർ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുടെ പ്രസക്തിയും ആളുകളുമായി പങ്കുവെച്ചു മാത്രമല്ല കോൺഗ്രസ് സ്പോട്ട് ക്വിസ് മത്സരം നടത്തുകയും ചെയ്തു അവർ വഴിയിൽ കാണുന്ന ആളുകളെ സമീപിക്കുകയും അവരോട് ഏതാനും ചോദ്യങ്ങൾ ഭരണഘടനയുമായി ബന്ധപ്പെട്ട് ചോദിക്കുകയും ചെയ്തു ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ചിലരെങ്കിലും മറുപടി നൽകുകയുണ്ടായി മറുപടി പറയാത്തവർക്ക് കുട്ടികൾ തന്നെ മറുപടി പറഞ്ഞു കൊടുക്കുകയും ഭരണഘടനയെ കുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്തു ഇതുവഴി കുട്ടികളും മറ്റുള്ളവരും ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കി | |||
== ജില്ലാപഞ്ചായത്ത് തിളക്കം == | == ജില്ലാപഞ്ചായത്ത് തിളക്കം == | ||