"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 44: വരി 44:




കുട്ടികളുടെ പ്രിയപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹർലാൽ നെഹ്റു അദ്ദേഹത്തിൻറെ 136 ആമത്തെ ജന്മദിനം അതായത് ശിശുദിനമായി നമ്മുടെ സ്കൂളിൽ ആചരിക്കുകയുണ്ടായി  
കുട്ടികളുടെ പ്രിയപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ശ്രീ ജവഹർലാൽ നെഹ്റുവിന്റെ 136 ആമത്തെ ജന്മദിനം അതായത് ശിശുദിനം നമ്മുടെ സ്കൂളിൽ ആചരിക്കുകയുണ്ടായി.
ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കണ്ടക്ട് ചെയ്യുകയുണ്ടായി അസംബ്ലിയിൽ പ്രധാന അതിഥിയായി കുട്ടികളുടെ പ്രധാനമന്ത്രിയായ ഭദ്ര എ ആർ മുഖ്യ അതിഥിയായി എത്തുകയും  
ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കണ്ടക്ട് ചെയ്യുകയുണ്ടായി. അസംബ്ലിയിൽ പ്രധാന അതിഥിയായി കുട്ടികളുടെ പ്രധാനമന്ത്രിയായ ഭദ്ര എ ആർ മുഖ്യ അതിഥിയായി എത്തുകയും  
കുട്ടികളുടെ പ്രധാനമന്ത്രിയായ ഭദ്ര എ ആറിനെ എസ്പിസി ക്യാരറ്റുകളുടെ പ്രത്യേക പരേഡോടുകൂടിയാണ് അസംബ്ലി വേദിയിലേക്ക് സ്വാഗതം ചെയ്തത അതോടൊപ്പം തന്നെ അതിഥിയെ പരിചയപ്പെടുത്തുന്നതിനായി അനാമിക അതുപോലെതന്നെ വേദിയിൽ  ആഗതരായിരിക്കുന്ന എല്ലാ വിശിഷ്ടാതിഥികൾക്കും  ആദർശ് എസ്സ് എസ്സ് ആശംസകൾ അർപ്പിക്കുകയും അതോടൊപ്പം തന്നെ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നൃത്തം ശിശുദിന ഗാനം ശിശുദിന കവിതകൾ ശിശുദിന കഥകൾ എന്നിങ്ങനെ പല രീതിയിലുള്ള കലാപ്രവർത്തികൾ അരങ്ങേറുകയും ചെയ്തു അതോടൊപ്പം തന്നെ ബഹുമാനപ്പെട്ട എച്ച്. എം. ശ്രീ ജ്യോതിഷ് സാർ ഏതാനും വാക്കുകൾ സംസാരിക്കുകയും ചെയ്തു അന്നത്തെ അസംബ്ലി വളരെ നല്ല രീതിയിൽ കുട്ടികളുടെ വളരെ നല്ല രീതിയിലുള്ള സഹകരണ തോടുകൂടിയും വളരെ നല്ല രീതിയിൽ തന്നെ അവസാനിച്ചു ഇത് കുട്ടികളിൽ വളരെ നല്ലൊരു അനുഭൂതി വളർത്തുകയും ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ നല്ല രീതിയിൽ അവർക്ക് അറിയുവാനും സാധിച്ചു.
കുട്ടികളുടെ പ്രധാനമന്ത്രിയായ ഭദ്ര എ ആറിനെ എസ്പിസി ക്യാഡറ്റുകളുടെ പ്രത്യേക പരേഡോടുകൂടിയാണ് അസംബ്ലി വേദിയിലേക്ക് സ്വാഗതം ചെയ്തത്.അതോടൊപ്പം തന്നെ അതിഥിയെ പരിചയപ്പെടുത്തുന്നതിനായി അനാമിക അതുപോലെതന്നെ വേദിയിൽ  ആഗതരായിരിക്കുന്ന എല്ലാ വിശിഷ്ടാതിഥികൾക്കും  ആദർശ് എസ്സ് എസ്സ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നൃത്തം ശിശുദിന ഗാനം ശിശുദിന കവിതകൾ ശിശുദിന കഥകൾ എന്നിങ്ങനെ പല രീതിയിലുള്ള കലാപ്രവർത്തികൾ അരങ്ങേറുകയും ചെയ്തു. അതോടൊപ്പം തന്നെ ബഹുമാനപ്പെട്ട എച്ച്. എം. ശ്രീ ജ്യോതിഷ് സാർ ഏതാനും വാക്കുകൾ സംസാരിക്കുകയും ചെയ്തു. അന്നത്തെ അസംബ്ലി വളരെ നല്ല രീതിയിൽ കുട്ടികളുടെ വളരെ നല്ല രീതിയിലുള്ള സഹകരണ തോടുകൂടിയും വളരെ നല്ല രീതിയിൽ തന്നെ അവസാനിച്ചു.ഇത് കുട്ടികളിൽ വളരെ നല്ലൊരു അനുഭൂതി വളർത്തുകയും ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ നല്ല രീതിയിൽ അവർക്ക് അറിയുവാനും സാധിച്ചു.
915

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2910042" എന്ന താളിൽനിന്ന് ശേഖരിച്ചത്