"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== ഫ്രീഡം ഫെസ്റ്റ് == | == ഫ്രീഡം ഫെസ്റ്റ് == | ||
ജി. എച്ച് എസ്സ് എസ്സ് കുട്ടമത്ത് ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഫ്രീ സോഫ്റ്റവെയർ ഡേ വിപുലമായ തോതിൽ ആചാരിച്ചു. സ്കൂളിൽ സ്പെഷിൽ അസംബ്ലി നടത്തി. | |||
ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാസ്റ്റർ ഫ്രീ സോഫ്റ്റവെയർ ഡേ സന്ദേശം നൽകി. | |||
സ്കൂൾ ലീഡർ ചന്ദന ഫ്രീ സോഫ്റ്റവെയർ ഡേ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അതേറ്റു ചൊല്ലി. | |||
സോഫ്റ്റ്‌വെയർ ഡേ യോട് അനുബന്ധിച്ചു ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ് ഫ്രീ ഉബുണ്ടു ഇൻസ്റ്റേലേഷൻ എന്നിവയും വരും ദിവസങ്ങളിൽ നടക്കും | |||
ജി എച്ച് എസ് എസ് കുട്ടമത്ത് ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ | |||
ഫ്രീ സോഫ്റ്റ് വെയർ ദിനത്തിൻെ ഭാഗമായി 23-09-2025 ന് | |||
ഫ്രീ ഉബുണ്ടു ഇൻസ്റ്റാലേഷൻ നടത്തി . | |||
യു പി സ്കുൂൾ ക്ലാസ്സുകളിലെ കുട്ടികളുടെ പാരെൻ്റസ് , നാട്ടുകാർ | |||
എന്നിവർ ഇൻസ്റ്റാലേഷൻ ഫെസ്റ്റിൽ പങ്കെടുത്തു | |||
12031 ghss kuttamath free software day.jpg | |||
ഉബുണ്ടു സോഫ്റ്റ് വെയർ നെ കുറിച്ച് അവബോധം സ്രഷ്ടിക്കാൻ | |||
ഇത് സഹായിച്ചു | |||
14:30, 24 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഫ്രീഡം ഫെസ്റ്റ്
ജി. എച്ച് എസ്സ് എസ്സ് കുട്ടമത്ത് ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഫ്രീ സോഫ്റ്റവെയർ ഡേ വിപുലമായ തോതിൽ ആചാരിച്ചു. സ്കൂളിൽ സ്പെഷിൽ അസംബ്ലി നടത്തി.
ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാസ്റ്റർ ഫ്രീ സോഫ്റ്റവെയർ ഡേ സന്ദേശം നൽകി.
സ്കൂൾ ലീഡർ ചന്ദന ഫ്രീ സോഫ്റ്റവെയർ ഡേ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അതേറ്റു ചൊല്ലി.
സോഫ്റ്റ്‌വെയർ ഡേ യോട് അനുബന്ധിച്ചു ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ് ഫ്രീ ഉബുണ്ടു ഇൻസ്റ്റേലേഷൻ എന്നിവയും വരും ദിവസങ്ങളിൽ നടക്കും
ജി എച്ച് എസ് എസ് കുട്ടമത്ത് ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ
ഫ്രീ സോഫ്റ്റ് വെയർ ദിനത്തിൻെ ഭാഗമായി 23-09-2025 ന്
ഫ്രീ ഉബുണ്ടു ഇൻസ്റ്റാലേഷൻ നടത്തി .
യു പി സ്കുൂൾ ക്ലാസ്സുകളിലെ കുട്ടികളുടെ പാരെൻ്റസ് , നാട്ടുകാർ
എന്നിവർ ഇൻസ്റ്റാലേഷൻ ഫെസ്റ്റിൽ പങ്കെടുത്തു
12031 ghss kuttamath free software day.jpg
ഉബുണ്ടു സോഫ്റ്റ് വെയർ നെ കുറിച്ച് അവബോധം സ്രഷ്ടിക്കാൻ
ഇത് സഹായിച്ചു