ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox littlekites|അംഗങ്ങളുടെ എണ്ണം=41|അധ്യയനവർഷം=2024-2027|ഉപജില്ല=തിരുവനന്തപുരം നോർത്ത്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലൗലി ലീന ജോയ് എസ് .എസ് / ലിജിലി സൂസൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജോസ് എൽവിസ് റോയ് / രേണുക ദേവി വി. അർ|ചിത്രം=43034 Batch 2024-2-27.jpg|യൂണിറ്റ് നമ്പർ=LK/2018/43034|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം|സ്കൂൾ കോഡ്=43034|റവന്യൂ ജില്ല=തിരുവനന്തപുരം}}
{{Infobox littlekites|അംഗങ്ങളുടെ എണ്ണം=53|അധ്യയനവർഷം=2024-2027|ഉപജില്ല=തിരുവനന്തപുരം നോർത്ത്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലൗലി ലീന ജോയ് എസ് .എസ് / ലിജിലി സൂസൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജോസ് എൽവിസ് റോയ് / രേണുക ദേവി വി. അർ|ചിത്രം=43034 Batch 2024-2-27.jpg|യൂണിറ്റ് നമ്പർ=LK/2018/43034|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം|സ്കൂൾ കോഡ്=43034|റവന്യൂ ജില്ല=തിരുവനന്തപുരം|ലീഡർ=ആദിത്യ എസ് ആർ|ഡെപ്യൂട്ടി ലീഡർ=ദയ എം സതീഷ്}}


2024-2027 പുതിയ ബാച്ചിലെ കുട്ടിപ്പട്ടങ്ങളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 107 കുട്ടികളിൽ നിന്നും 41 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 26 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി ശ്രീജ അശോക് വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്ക‍ുളള ബോധവൽക്കരണ ക്ലാസായിര‍ുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.<gallery>
2024-2027 പുതിയ ബാച്ചിലെ കുട്ടിപ്പട്ടങ്ങളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 107 കുട്ടികളിൽ നിന്നും 41 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 26 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി ശ്രീജ അശോക് വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്ക‍ുളള ബോധവൽക്കരണ ക്ലാസായിര‍ുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.<gallery>

22:35, 21 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

43034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43034
യൂണിറ്റ് നമ്പർLK/2018/43034
അംഗങ്ങളുടെ എണ്ണം53
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർആദിത്യ എസ് ആർ
ഡെപ്യൂട്ടി ലീഡർദയ എം സതീഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലൗലി ലീന ജോയ് എസ് .എസ് / ലിജിലി സൂസൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോസ് എൽവിസ് റോയ് / രേണുക ദേവി വി. അർ
അവസാനം തിരുത്തിയത്
21-11-202543034


2024-2027 പുതിയ ബാച്ചിലെ കുട്ടിപ്പട്ടങ്ങളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 107 കുട്ടികളിൽ നിന്നും 41 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 26 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി ശ്രീജ അശോക് വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്ക‍ുളള ബോധവൽക്കരണ ക്ലാസായിര‍ുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.

റോബോട്ടിക് ഫെസ്റ്റ്  2024 -2025

2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ച് നടത്തിയ റോബോട്ടിക് ഫെസ്റ്റ് 'Innoverge' ഫെബ്രുവരി 17 ന് നടന്നു. ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്  പ്രിൻസിപ്പൽ ശ്രീമതി.അനുലേഖ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. നെൽസൺ വലിയ വീട്ടിൽ, വൈസ് പ്രിൻസിപ്പൽ ശ്രീമതി. റാണി.എം. അലക്സ്  തുടങ്ങിയവർ സംസാരിച്ചു.

സെമി ഹുമനോയിഡ്  റോബോട്ട് ആയ നോവ ആയിരുന്നു എക്സ്പോയിലെ പ്രധാന ആകർഷണം . 2024-27 batch ലെ വിദ്യാർത്ഥികളായ എ. നബീൽ മുഹമ്മദ്, സി.ഷയാൻ, ആർ. ഫൈസാൻ അമീൻ, ബി. വൈഷ്ണവ്, എസ്.ആർ ആദിത്യ എന്നിവർ നിർമിച്ച നോവ ഏത് ചോദ്യത്തിനും ഉത്തരം പറയുകയും , ആളുകളെ തിരിച്ചറിയുകയും, മലയാളത്തിൽ സംസാരിക്കുകയും ചെയ്യും.

ഫെയ്സ് ഫോളോയിങ് ക്യാമറ, റിവേഴ്സ്  അലർട്ട്, ഹാൻഡ് സെൻസർ, ഡസ്റ്റ് ബിൻ വിത്ത് മോട്ടോർ സെൻസർ, റെയിൻ സെൻസർ, ബസ് സ്റ്റോപ്പ് സെൻസർ, സേഫ് ഹൗസ്, സ്ട്രീറ്റ് ലൈറ്റ് സെൻസർ, ആർഡിനോ ബെസ്ഡ് ആട്ടോമാറ്റിക് കാർ തുടങ്ങിയവയും പ്രദർശിപ്പിച്ചു.

സ്കൂൾതല ക്യാമ്പ് 2025 Phase I

Little Kites School camp Phase l  മെയ് മാസം 29-ാം തീയതി പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയ വീട്ടിൽ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ആരംഭിച്ചു. പി റ്റി എ  പ്രസിഡൻ്റ് ശ്രീ. മുരളിദാസ് ആശംസകൾ നേർന്നു സംസാരിച്ചു.

മീഡിയ ഡോകുമെൻ്റേഷൻ്റെ വിവിധ സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി ഉള്ളൂർ ടെക്നിക്കൽ സ്കൂൾ അധ്യാപിക ശ്രീമതി. ബീഗം ബെൻഹർ   ക്യാമ്പ് നയിച്ചു.

സ്കൂൾതല ക്യാമ്പ് 2025 Phase II

Little Kites School camp Phase lI  ഒക്ടോബർ മാസം 25-ാം തീയതി വൈസ് പ്രിൻസിപ്പൽ ശ്രീ.റെജി ലൂക്കോസ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ആരംഭിച്ചു.

അനിമേഷൻ & പ്രോഗ്രാമ്മിങ് വിവിധ സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി

ഉള്ളൂർ ടെക്നിക്കൽ സ്കൂൾ അധ്യാപിക ശ്രീമതി. ബീഗം ബെൻഹർ ക്യാമ്പ് നയിച്ചു.

പ്രവേശനോത്സവം. 2025-2026