"ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 137: വരി 137:

ഈ ക്യാമ്പ് വിദ്യാർത്ഥികളിൽ സാങ്കേതിക വിദ്യയിലേക്കുള്ള താത്പര്യവും സൃഷ്ടിപരതയുമായുള്ള ചിന്താഗതി വളർത്തുവാനും വലിയൊരു പ്രേരണയായി. നൂതന കാഴ്ചപ്പാടുകൾ സ്വീകരിച്ച് സ്വന്തം കഴിവുകൾ പുതിയ തലത്തിലേക്ക് ഉയർത്താൻ കുട്ടികൾക്ക് ഈ ക്യാമ്പ് സഹായകമായി. Little Kites പദ്ധതിയുടെ ലക്ഷ്യങ്ങളിലേക്കുള്ള ഒരുവലിയ ചുവടുവെയ്പ്പായി ഈ ക്യാമ്പ് മാറി.

== സൈബർ സെക്യൂരിറ്റി ബോധവത്കരണം. ==
[[പ്രമാണം:15083-GHSTKPTA .jpg|ലഘുചിത്രം|CYBER SECURITY CLASS BY LK STUDENTS]]
വിദ്യാലയത്തിലെ യു പി വിഭാഗം കുട്ടികൾക്കായി മൊബൈൽ ഇന്റർനെറ്റ്, സോഷ്യൽ മീഡിയ ഉപയോഗം, ഓൺലൈൻ സങ്കേതങ്ങൾ ,അവയുടെ ഉപയോഗം എന്നീ കാര്യങ്ങളെക്കുറിച്ച് അവബോധം നൽകുകയും സൈബർ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും അവയെ എങ്ങനെ ഒഴിവാക്കാമെന്നും സുരക്ഷിതവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചും കുട്ടികളിൽ ബോധ്യമുണ്ടാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ ഈ ക്ലാസ്സിലൂടെ സാധിച്ചു.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2905423" എന്ന താളിൽനിന്ന് ശേഖരിച്ചത്