"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 21: | വരി 21: | ||
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ആലപ്പുഴ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗ പരിശീലനം നടത്തി. 50ലധികം കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും പരിശീലനത്തിൽ പങ്കെടുത്തു. യോഗ പരിശീലക ശ്രീലത ഗോപിനാഥ് ആണ് ക്ലാസിന് നേതൃത്വം നൽകിയത് | അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ആലപ്പുഴ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗ പരിശീലനം നടത്തി. 50ലധികം കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും പരിശീലനത്തിൽ പങ്കെടുത്തു. യോഗ പരിശീലക ശ്രീലത ഗോപിനാഥ് ആണ് ക്ലാസിന് നേതൃത്വം നൽകിയത് | ||
[[പ്രമാണം:35014 yoga.jpg|നടുവിൽ|ലഘുചിത്രം|യോഗാദിനം ]] | [[പ്രമാണം:35014 yoga.jpg|നടുവിൽ|ലഘുചിത്രം|യോഗാദിനം ]] | ||
| വരി 30: | വരി 31: | ||
വനിതാ ശിശു വികസന വകുപ്പ് ആലപ്പുഴയും ,സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണും സംയുക്തമായി 'ബേട്ടി ബച്ചാവോ,ബേട്ടി പഠാവോ പദ്ധതി ' 2024-25 ഭാഗമായി സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 15-7-2025 ൽ നടത്തി. സബ് കളക്ടറിന്റെ നേതൃത്വത്തിലുള്ള ഡെൽറ്റ ടാസ്ക് ഫോഴ്സ് സ്റ്റാർ കമ്മാന്റ് ആണ് Training നടത്തുന്നത്.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികമായ ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. | വനിതാ ശിശു വികസന വകുപ്പ് ആലപ്പുഴയും ,സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണും സംയുക്തമായി 'ബേട്ടി ബച്ചാവോ,ബേട്ടി പഠാവോ പദ്ധതി ' 2024-25 ഭാഗമായി സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 15-7-2025 ൽ നടത്തി. സബ് കളക്ടറിന്റെ നേതൃത്വത്തിലുള്ള ഡെൽറ്റ ടാസ്ക് ഫോഴ്സ് സ്റ്റാർ കമ്മാന്റ് ആണ് Training നടത്തുന്നത്.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികമായ ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. | ||
[[പ്രമാണം:35014 betibachavo.jpg|ഇടത്ത്|ലഘുചിത്രം|ബേട്ടി ബചാവോ ബേട്ടി പഠാവോ ]] | |||