"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:17, 19 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ→എന്റെ സ്കൂൾ എന്റെ അഭിമാനം -റീൽസ് മത്സരം
No edit summary |
|||
| വരി 56: | വരി 56: | ||
== '''എന്റെ സ്കൂൾ എന്റെ അഭിമാനം -റീൽസ് മത്സരം''' == | == '''എന്റെ സ്കൂൾ എന്റെ അഭിമാനം -റീൽസ് മത്സരം''' == | ||
പൊതുവിദ്യാലയങ്ങളിലെ പഠനമികവുകൾ,വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക മാതൃകകൾ,ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ എടുത്തുകാട്ടുന്നതിന് സ്കൂളുകൾക്കായി കെെറ്റ്-വിക്ടേഴ്സ് പ്രത്യേക റീൽസ് മത്സരം നടത്തി. ഒരു സ്കൂളിനെക്കുറിച്ച് 90 സെക്കൻഡിൽ കൂടാത്ത വിധം ഒരു റീൽ തയ്യാറാക്കണം. ഏറ്റവും മികച്ചറീലുകൾക്ക് സംസ്ഥാനതലത്തിൽ പ്രത്യേക ആദരവ് നൽകി. ഇതിനുപുറമേ സംസ്ഥാനതലത്തിൽ തെരഞ്ഞടുക്കപ്പെട്ട 100 സ്കൂളുകൾക്ക് 5000 രൂപ ക്യാഷ് അവാർഡും നൽകി. എന്റെ സ്കൂൾ എന്റെ അഭിമാനം -റീൽസ് മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹമായ സ്കൂൾ, തിരുവനന്തപുരം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കരകുളം സ്കൂളിനാണ്. തിരുവന്തപുരം ജില്ലയിലെ എസ്.എൻ.വി.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ,എസ്.കെ.വി.എച്ച്.എസ്.എസ്. കടമ്പാട്ടുകോണം, സെന്റ്തോമസ് എച്ച്. എസ്. എസ് അമ്പൂരി എന്നീ സ്കൂളുകളും സമ്മാനാർഹരായി. | |||
[[പ്രമാണം:Kite reels Karakulam.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]] | |||
[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||