"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18028LK (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
18028LK (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 147: വരി 147:
[[പ്രമാണം:18028 freedom.jpg|ലഘുചിത്രം]]
[[പ്രമാണം:18028 freedom.jpg|ലഘുചിത്രം]]
  ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി. സ്കൂൾ എച്ച് എം അധ്യാപകർ  പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് എച്ച് എം സമ്മാനം വിതരണം നടത്തി. സ്വാതന്ത്ര്യദിന ആഘോഷത്തിന് എസ് എസ് ക്ലബ്ബ് നേതൃത്വം നൽകി. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു

=== ഗ്രാഫിക് ഡിസൈനിങ് ===
ഓഗസ്റ്റ് 29ന്  ഗ്രാഫിക് ഡിസൈനിനെ കുറിച്ച് ക്ലാസ്സ് നൽകി.
ജിമ്പ് സോഫ്റ്റ്‌വെയറിലെ വിവിധ ടൂളുകളെ പരിചയപ്പെടുത്തി. ജിമ്പ് സോഫ്റ്റ്‌വെയറിൽ ക്യാൻവാസ് തയ്യാറാക്കാനും, ചിത്രം കൊണ്ടുവരാനും ചിത്രത്തിൽ നിന്നും ഒരു പ്രത്യേക ഭാഗം സെലക്ട് ചെയ്യാനും പഠിച്ചു.. പുതിയ ലയറുകൾ നിർമ്മിക്കാനും ബക്കറ്റ് ഫിൽ ടോൾ ഉപയോഗിച്ച് നിറം നൽകാനും പഠിച്ചു.
==കളിമൺ ശില്പശാല സംഘടിപ്പിച്ചു==
==കളിമൺ ശില്പശാല സംഘടിപ്പിച്ചു==
[[പ്രമാണം:18028clay.jpg|ലഘുചിത്രം]]
[[പ്രമാണം:18028clay.jpg|ലഘുചിത്രം]]