"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
12:36, 18 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ→ലഹരി വിരുദ്ധ ദിനം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 132: | വരി 132: | ||
ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം ബാലവേലയ്ക്ക് എതിരെ ക്യാമ്പയിൻ എന്നിവ നടത്തി.കൗൺസിലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ബാലവേല വിരുദ്ധ ദിനം ആചരിച്ചത്. ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ്ചെയ്തു | ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം ബാലവേലയ്ക്ക് എതിരെ ക്യാമ്പയിൻ എന്നിവ നടത്തി.കൗൺസിലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ബാലവേല വിരുദ്ധ ദിനം ആചരിച്ചത്. ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ്ചെയ്തു | ||
==ലഹരി വിരുദ്ധ ദിനം == | ===ലഹരി വിരുദ്ധ ദിനം === | ||
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. മൂന്ന് ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധ ദിന റാലിയുടെ പ്രസക്ത ഭാഗങ്ങൾ ക്യാമറയിൽ പകർത്തി. വീഡിയോ തയ്യാറാക്കി സ്കൂൾ യൂടുബിൽ അപ്‌ലോഡ് ചെയ്തു. | ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. മൂന്ന് ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധ ദിന റാലിയുടെ പ്രസക്ത ഭാഗങ്ങൾ ക്യാമറയിൽ പകർത്തി. വീഡിയോ തയ്യാറാക്കി സ്കൂൾ യൂടുബിൽ അപ്‌ലോഡ് ചെയ്തു. | ||
= ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം == | = ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം == | ||
ജൂലൈ 11ന് ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെക്കുറിച്ച് ക്ലാസ്സ് നൽകി. കമ്പ്യൂട്ടറുമായി പ്രൊജക്റ്റ് കണക്ട് ചെയ്യാനും, കമ്പ്യൂട്ടറിലെ സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനും കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ചും വിശദമായ ക്ലാസ് നൽകി | ജൂലൈ 11ന് ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെക്കുറിച്ച് ക്ലാസ്സ് നൽകി. കമ്പ്യൂട്ടറുമായി പ്രൊജക്റ്റ് കണക്ട് ചെയ്യാനും, കമ്പ്യൂട്ടറിലെ സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനും കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ചും വിശദമായ ക്ലാസ് നൽകി | ||