"ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
|size=250px
|size=250px
}}
}}
== ഡിജിറ്റൽ പൂക്കളം ==
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചൽ ഈസ്റ്റ്  2019 വർഷത്തെ ഓണാഘോഷ പരിപാടികൾ സ്കൂൾ പിടിഎ പ്രസിഡണ്ട്  ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. ക്ലാസ് തലത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു . കുട്ടികളും അധ്യാപകരും ചേർന്നു വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണപ്പാട്ട് മത്സരം, കസേരകളി എന്നിവ വളരെ ആഘോഷപൂർവ്വം നടന്നു.
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2903506" എന്ന താളിൽനിന്ന് ശേഖരിച്ചത്