"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
== '''ഹിന്ദി ക്ലബ് പ്രവർത്തങ്ങൾ''' == | == '''ഹിന്ദി ക്ലബ് പ്രവർത്തങ്ങൾ''' == | ||
2025 - 26 വർഷത്തിലെ ഹിന്ദി ക്ലബ് പ്രവർത്തങ്ങൾ ഉദ്ഘാടനം ജൂൺ 19ന് വായന ദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ചു. പ്രശസ്ത തിരക്കഥാകൃത്ത്, എഴുത്തുകാരൻ, അധ്യാപകൻ, വ്യക്തിത്വ പരിശീലകൻ, സംവിധായകൻ, സോക്രട്ടീസ് അക്കാദമി ഡയറക്ടറും ആയ ശ്രീ അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു ഹൈസ്കൂൾ വിഭാഗം അധ്യാപിക ടിനു കുമാർ യുപി വിഭാഗം അധ്യാപിക അനിത സിപി എന്നിവർ സ്കൂളിലെ എല്ലാവിധ ഹിന്ദി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. | 2025 - 26 വർഷത്തിലെ ഹിന്ദി ക്ലബ് പ്രവർത്തങ്ങൾ ഉദ്ഘാടനം ജൂൺ 19ന് വായന ദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ചു. പ്രശസ്ത തിരക്കഥാകൃത്ത്, എഴുത്തുകാരൻ, അധ്യാപകൻ, വ്യക്തിത്വ പരിശീലകൻ, സംവിധായകൻ, സോക്രട്ടീസ് അക്കാദമി ഡയറക്ടറും ആയ ശ്രീ അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. | ||
ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു ഹൈസ്കൂൾ വിഭാഗം അധ്യാപിക ടിനു കുമാർ യുപി വിഭാഗം അധ്യാപിക അനിത സിപി എന്നിവർ സ്കൂളിലെ എല്ലാവിധ ഹിന്ദി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. | |||
13:36, 16 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
ഹിന്ദി ക്ലബ് പ്രവർത്തങ്ങൾ
2025 - 26 വർഷത്തിലെ ഹിന്ദി ക്ലബ് പ്രവർത്തങ്ങൾ ഉദ്ഘാടനം ജൂൺ 19ന് വായന ദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ചു. പ്രശസ്ത തിരക്കഥാകൃത്ത്, എഴുത്തുകാരൻ, അധ്യാപകൻ, വ്യക്തിത്വ പരിശീലകൻ, സംവിധായകൻ, സോക്രട്ടീസ് അക്കാദമി ഡയറക്ടറും ആയ ശ്രീ അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.
ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു ഹൈസ്കൂൾ വിഭാഗം അധ്യാപിക ടിനു കുമാർ യുപി വിഭാഗം അധ്യാപിക അനിത സിപി എന്നിവർ സ്കൂളിലെ എല്ലാവിധ ഹിന്ദി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു.