"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 504: വരി 504:
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബിന്റെ
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബിന്റെ


2024-27 ബാച്ചിന്റെ സ്കൂൾ തല യൂണിറ്റ്  ക്യാമ്പ് Phase 2  മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ബാച്ച് 1 & 2 ലെ കുട്ടികൾക്ക് 2025 ഒക്ടോബർ 30 , 31 തീയതികളിലായി സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ രത്നാകരൻ സാർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറർ  ഒ .പി . ജിഷ ടീച്ചർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മെന്റർ ഗായത്രി ടീച്ചർ നന്ദിയും പറഞ്ഞു. ചെറുകുന്ന് ബോയ്സ് സ്കൂളിലെ കൈറ്റ് മെന്റർ നീഷ്മ ടീച്ചറാണ് ക്ലാസ് നയിച്ചത്. ബാച്ച് 1 & 2 കളിലായി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 85 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് എന്നിവയിലായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ  പ്രായോഗിക പരിശീലനം നേടിയത്. തുടർന്ന് വിദ്യാർത്ഥികൾക്ക് അസൈൻമെൻ്റുകളും നൽകി.
2024-27 ബാച്ചിന്റെ സ്കൂൾ തല യൂണിറ്റ്  ക്യാമ്പ് Phase 2  മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ബാച്ച് 1 & 2 ലെ കുട്ടികൾക്ക് 2025 ഒക്ടോബർ 30 , 31 തീയതികളിലായി സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ രത്നാകരൻ സാർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറർ  ഒ .പി . ജിഷ ടീച്ചർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മെന്റർ ഗായത്രി ടീച്ചർ നന്ദിയും പറഞ്ഞു. ചെറുകുന്ന് ബോയ്സ് സ്കൂളിലെ കൈറ്റ് മെന്റർ നീഷ്മ ടീച്ചറാണ് ക്ലാസ് നയിച്ചത്. ബാച്ച് 1 & 2 കളിലായി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 83 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് എന്നിവയിലായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ  പ്രായോഗിക പരിശീലനം നേടിയത്. തുടർന്ന് വിദ്യാർത്ഥികൾക്ക് അസൈൻമെൻ്റുകളും നൽകി.
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2901482" എന്ന താളിൽനിന്ന് ശേഖരിച്ചത്