"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം എന്ന താളിലേക്ക് തിരിച്ചുവിടുന്നു) |
No edit summary |
||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്= ഷീലകുമാരി അമ്മ പി.ആര് | | പ്രധാന അദ്ധ്യാപകന്= ഷീലകുമാരി അമ്മ പി.ആര് | ||
| പി.ടി.ഏ. പ്രസിഡണ്ട്= അശോകന് | | പി.ടി.ഏ. പ്രസിഡണ്ട്= അശോകന് | ||
|ഗ്രേഡ്=5 | |||
| സ്കൂള്‍ ചിത്രം=MG.JPG|thump|300px|center|"school" | | സ്കൂള്‍ ചിത്രം=MG.JPG|thump|300px|center|"school" | ||
22:23, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു:
ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം | |
---|---|
വിലാസം | |
ചടയമംഗലം | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | Vikraman |
കൊല്ലം ജില്ലയിലെ പ്രസിദ്ധമായ "ജടായുപാറ"സ്ഥിതി ചെയ്യുന്ന ചടയമംഗലത്തെ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് മഹാത്മാഗാന്ധി ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1960 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും നിലവാരമുള്ള വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
.
ഭൗതികസൗകര്യങ്ങള്
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സയന്‍സ് ലാബും ഇവിടെയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പരിസ്ഥിതി ക്ലബ്ബ്
- സ്ക്കൂള് കലണ്ടര്‍
- സീഡ് പ്രവര്‍ത്തനങ്ങള്‍.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇതര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ORC
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എന്‍.എം.നീലകണ്ഠന് നായര്‍ (1-06-60---23-09-1970),വി.ഗോപാലകൃഷ്ണ പിള്ള,പി.വത്സലാമ്മാള്,രാമയ്യാപിള്ള,പി.എം.ഇബ്റാഹിം കുട്ടി,എന്‍.സത്യവാന്,ചെല്ലപ്പന്.സുമതിക്കുട്ടിയമ്മ,മാലതിക്കുട്ടിയമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8.869892,76.8724752| width=800px | zoom=16 }} |} |
|} [[ചിത്രം:[[ചിത്രം:/home/user/Desktop/mg/DSC05265.JPG ]]