"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/സ്പോർട്സ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/സ്പോർട്സ് ക്ലബ്ബ്/2025-26 (മൂലരൂപം കാണുക)
16:47, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
ആയി. കായിക അധ്യാപകൻ ആൽഫി ജോർജ് സജി സാറിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ് കുട്ടികൾ ഇത്തവണ കാഴ്ചവച്ചത് . | ആയി. കായിക അധ്യാപകൻ ആൽഫി ജോർജ് സജി സാറിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ് കുട്ടികൾ ഇത്തവണ കാഴ്ചവച്ചത് . | ||
[[പ്രമാണം:12022subdist 2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:12022subdist 2.jpg|ലഘുചിത്രം|നടുവിൽ]] | ||
== '''<big>ഇന്ത്യൻ ഹോക്കി അസോസിയേഷന്റെ നൂറാം വാർഷികം സ്കൂളിൽ ആചരിച്ചു .</big>''' == | |||
7/11/2025 | |||
ഇന്ത്യൻ ഹോക്കി അസോസിയേഷന്റെ നൂറാം വാർഷികം സ്കൂളിൽ ആചരിച്ചു. രാജപുരം ഹോളി ഫാമിലി H S S ഗ്രൗണ്ടിൽ വച്ച് ചേർന്ന യോഗത്തിൽ, നൂറാം വാർഷിക ആചരണവുമായി ബന്ധപ്പെട്ട മത്സര പരിപാടികൾ രാജപുരം ഹോളി ഫാമിലി ചർച്ച് സഹവികാരി ഫാദർ ഓണായി മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് റോയ് പി എൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ സജി മാത്യു സ്കൂൾ കായിക അധ്യാപകൻ അൽഫി ജോർജ് സജി എന്നിവർ സംസാരിച്ചു. ഇതിന് തുടർന്ന്.രാജപുരം സ്കൂളിലെ 64 കുട്ടികളടങ്ങുന്ന ടീം നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഹോക്കി പ്രദർശനമത്സരങ്ങൾ സംഘടിപ്പിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യകമായി മത്സരം നടത്തപെട്ടു .ശ്രീ അനീഷ് കുമാർ കെ മത്സരങ്ങൾ നിയന്ത്രിച്ചു.പരിപാടികൾക്ക് രക്ഷിതാക്കളുടെ സഹകരണവും ഉണ്ടായിരുന്നു. | |||
[[പ്രമാണം:12022 100yearshoeckey.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|100 YEARS OF HOCKEY]] | |||