"എ എം യു പി എസ് കുറ്റിത്തറമ്മൽ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''ജൂൺ 5 പരിസ്ഥിതി ദിനം''' | == '''ജൂൺ 5 പരിസ്ഥിതി ദിനം''' == | ||
പ്രകൃതിയെ അറിയാനും സ്നേഹിക്കാനും ആയി ഒരു പരിസ്ഥിതി ദിനം കൂടി നമുക്ക് മുമ്പിൽ. നമ്മുടെ വിദ്യാലയം ഇത്തവണ പരിസ്ഥിതി ദിനത്തിൽ പ്രകൃതി നടത്തം കുട്ടികൾക്കായി ഒരുക്കിയിരുന്നു. പ്രകൃതിയെ അറിയാനും ഈ പരിപാടി കുട്ടികളെ സഹായിച്ചു. നമ്മുടെ വിദ്യാലയത്തിൽ നിന്ന് അധികം ദൂരം അല്ലാതെ തന്നെ നമുക്കെല്ലാവർക്കും പരിചിതനായ കഹഹാർ എന്ന പ്രകൃതി സ്നേഹി തന്റെ വീടിനോട് ചേർന്ന് വിശാലമായ രീതിയിൽ തന്നെ ഒരു കാടിനെ വളർത്തിയെടുത്തിട്ടുണ്ട്. ഇത് സന്ദർശിക്കൽ ആയിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനത്തിലെ പ്രധാന പരിപാടി. പരിസ്ഥിതി ക്ലബ്ബിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്. ഇതുകൂടാതെ വൃക്ഷത്തൈ നടീൽ ക്വിസ് മത്സരം പരിസ്ഥിതി ഗാനം അടിക്കുറിപ്പ് തയ്യാറാക്കൽ ഫോട്ടോഗ്രാഫി മത്സരം എന്നിവയും നടന്നു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 6 ബി ക്ലാസിലെ നിഷ ഫാത്തിമയും രണ്ടാം സമ്മാനം 7 പി ക്ലാസിലെ മുഹമ്മദ് മിഷാലും മൂന്നാം സ്ഥാനം 6c ക്ലാസിലെ ഷഹമയും കരസ്ഥമാക്കി | പ്രകൃതിയെ അറിയാനും സ്നേഹിക്കാനും ആയി ഒരു പരിസ്ഥിതി ദിനം കൂടി നമുക്ക് മുമ്പിൽ. നമ്മുടെ വിദ്യാലയം ഇത്തവണ പരിസ്ഥിതി ദിനത്തിൽ പ്രകൃതി നടത്തം കുട്ടികൾക്കായി ഒരുക്കിയിരുന്നു. പ്രകൃതിയെ അറിയാനും ഈ പരിപാടി കുട്ടികളെ സഹായിച്ചു. നമ്മുടെ വിദ്യാലയത്തിൽ നിന്ന് അധികം ദൂരം അല്ലാതെ തന്നെ നമുക്കെല്ലാവർക്കും പരിചിതനായ കഹഹാർ എന്ന പ്രകൃതി സ്നേഹി തന്റെ വീടിനോട് ചേർന്ന് വിശാലമായ രീതിയിൽ തന്നെ ഒരു കാടിനെ വളർത്തിയെടുത്തിട്ടുണ്ട്. ഇത് സന്ദർശിക്കൽ ആയിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനത്തിലെ പ്രധാന പരിപാടി. പരിസ്ഥിതി ക്ലബ്ബിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്. ഇതുകൂടാതെ വൃക്ഷത്തൈ നടീൽ ക്വിസ് മത്സരം പരിസ്ഥിതി ഗാനം അടിക്കുറിപ്പ് തയ്യാറാക്കൽ ഫോട്ടോഗ്രാഫി മത്സരം എന്നിവയും നടന്നു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 6 ബി ക്ലാസിലെ നിഷ ഫാത്തിമയും രണ്ടാം സമ്മാനം 7 പി ക്ലാസിലെ മുഹമ്മദ് മിഷാലും മൂന്നാം സ്ഥാനം 6c ക്ലാസിലെ ഷഹമയും കരസ്ഥമാക്കി | ||
15:21, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 5 പരിസ്ഥിതി ദിനം
പ്രകൃതിയെ അറിയാനും സ്നേഹിക്കാനും ആയി ഒരു പരിസ്ഥിതി ദിനം കൂടി നമുക്ക് മുമ്പിൽ. നമ്മുടെ വിദ്യാലയം ഇത്തവണ പരിസ്ഥിതി ദിനത്തിൽ പ്രകൃതി നടത്തം കുട്ടികൾക്കായി ഒരുക്കിയിരുന്നു. പ്രകൃതിയെ അറിയാനും ഈ പരിപാടി കുട്ടികളെ സഹായിച്ചു. നമ്മുടെ വിദ്യാലയത്തിൽ നിന്ന് അധികം ദൂരം അല്ലാതെ തന്നെ നമുക്കെല്ലാവർക്കും പരിചിതനായ കഹഹാർ എന്ന പ്രകൃതി സ്നേഹി തന്റെ വീടിനോട് ചേർന്ന് വിശാലമായ രീതിയിൽ തന്നെ ഒരു കാടിനെ വളർത്തിയെടുത്തിട്ടുണ്ട്. ഇത് സന്ദർശിക്കൽ ആയിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനത്തിലെ പ്രധാന പരിപാടി. പരിസ്ഥിതി ക്ലബ്ബിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്. ഇതുകൂടാതെ വൃക്ഷത്തൈ നടീൽ ക്വിസ് മത്സരം പരിസ്ഥിതി ഗാനം അടിക്കുറിപ്പ് തയ്യാറാക്കൽ ഫോട്ടോഗ്രാഫി മത്സരം എന്നിവയും നടന്നു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 6 ബി ക്ലാസിലെ നിഷ ഫാത്തിമയും രണ്ടാം സമ്മാനം 7 പി ക്ലാസിലെ മുഹമ്മദ് മിഷാലും മൂന്നാം സ്ഥാനം 6c ക്ലാസിലെ ഷഹമയും കരസ്ഥമാക്കി