"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 211: വരി 211:

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
=== പ്രിലിമിനറി ക്യാമ്പ് ===
2025 -28 LK ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17 സെപ്റ്റംബർ 2025ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. കുമാരി വന്ദന കൃഷ്ണയുടെ പ്രാർത്ഥന ഗാനത്തോടെ ക്യാമ്പ് ആരംഭിച്ചു.  ബഹു. ഹെഡ്മാസ്റ്റർ ശ്രീ. ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ  ക്യാമ്പ് റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചു. എൽകെ മെന്റർ ശ്രീമതി സുനന്ദിനി, ശ്രീമതി രേഖ എന്നിവരുടെ സാന്നിധ്യം ക്യാമ്പിൽ ഉടനീളം  ഉണ്ടായിരുന്നു.

604

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2899227" എന്ന താളിൽനിന്ന് ശേഖരിച്ചത്