"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:


== '''2025''' ==
== '''2025''' ==
== '''റെയർ എർത്ത് മൂലകങ്ങൾ, റെയർ ഐഡിയാസ് – പേരശ്ശന്നൂരിന്റെ മാജിക് ടച്ച്!- 2025 ഒക്ടോബർ 9 ഞായർ''' ==
GBHSS തിരൂരിൽ വെച്ച് നടന്ന മാതൃഭൂമി വിദ്യ റെയർ ജംസ് കോണ്ടസ്റ്റിൽ  ജി എച്ച് എസ് എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് രക്ഷിതാക്കൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ് നൽകി. സ്ക്രൈബസ് , സ്ക്രാച്ച് , എച്ച് ടി എം എൽ എന്നിവയിൽ നിർമ്മിച്ച ഗെയിമുകളിലൂടെ റെയർ എർത്ത് മൂലകങ്ങളെ കുറിച്ച് കൂടുതൽ രസകരമായി അവതരിപ്പിച്ച് സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.അർച്ചന എൻ,- 8A അഭിനവ് പി, - 8A റോജി ജെഎസ്, - 8A അനിഖ സി.പി - 8C ഫാത്തിമ ഷിദ - 8C അന‍ുര‍ദ്ര - 8D എന്നിവർ  മാതൃഭൂമി വിദ്യ അവതരിപ്പിക്കുന്ന പ്രോജക്ട് മത്സരത്തിൽ പങ്കെടുത്ത‍ു.ലിറ്റിൽ കൈറ്റ് മെന്റർ വി.എം.മ‍ുരളികൃഷ്ണൻ ക്ലാസ് നയിച്ച‍ു.


== '''സർക്യൂട്ടുകളുടെ രഹസ്യം തുറന്ന്  പേരശ്ശന്നൂർ ലിറ്റിൽ കൈറ്റുകൾ എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ -ഫീൽഡ് ട്രിപ്പ്- 2025 ഒക്ടോബർ 25 ശനി''' ==
== '''സർക്യൂട്ടുകളുടെ രഹസ്യം തുറന്ന്  പേരശ്ശന്നൂർ ലിറ്റിൽ കൈറ്റുകൾ എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ -ഫീൽഡ് ട്രിപ്പ്- 2025 ഒക്ടോബർ 25 ശനി''' ==
1,585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2898507" എന്ന താളിൽനിന്ന് ശേഖരിച്ചത്