"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 273: വരി 273:
[[പ്രമാണം:42027 24092510.JPG|300px]]
[[പ്രമാണം:42027 24092510.JPG|300px]]
[[പ്രമാണം:42027 24092511.JPG|300px]]
[[പ്രമാണം:42027 24092511.JPG|300px]]
==സ്കൂൾ കലോത്സവം- ചിലമ്പൊലി 2025(18/09/2025 )==
മിതൃമ്മല ഗേൾസ് എച്ച് എസ് എസ് സ്കൂളിലെ ഈ വർഷത്തെ  സ്കൂൾ കലോത്സവം ചിലമ്പൊലി 2025 എന്ന പേരിൽ  സെപ്റ്റംബർ 18,19 തീയതികളിൽ നടത്തുകയുണ്ടായി,. സെപ്റ്റംബർ പതിനെട്ടാം തീയതി രാവിലെ 9 :30 ന് വേദി ഒന്നായ സ്കൂൾ ഓഡിറ്റോറിയത്തിൽ ഈശ്വരാ പ്രാർത്ഥനയോടുകൂടി  കലോത്സവത്തിന് തിരി തെളിഞ്ഞു. ഒന്നാം വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9:30 മണിയോടുകൂടി അഡ്വ: കല്ലറ ബാലചന്ദ്രൻ നായർ ( വാർഡ് മെമ്പർ )ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷ പ്രസംഗം ശ്രീ ജയകുമാർ (PTA പ്രസിഡന്റ് ) നടത്തുകയുണ്ടായി.സ്വാഗത പ്രസംഗത്തിനായി ജി. സുധീരൻ( പ്രിൻസിപ്പാൾ ) നിർവഹിച്ചു. തെങ്ങുംകോട് രാജേഷ്(SMC ചെയർമാൻ ), ശ്രീമതി ഷീജ ബീഗം ( ഹെഡ്മിസ്ട്രസ് ), ശ്രീമതി ലാലി ( സ്റ്റാഫ് സെക്രട്ടറി ) ആശംസ പ്രസംഗം  നിർവഹിച്ചു. കലോത്സവത്തിന്റെ നന്ദി പ്രോഗ്രാം കൺവീനർ രാജീവ് സാർ രേഖപ്പെടുത്തി. വേദി ഒന്നിൽ തായമ്പക മത്സരത്തോടുകൂടി കലോത്സവ പരിപാടികൾക്ക് കൊടി കയറി. കൂടെ, സംഘഗാനം,മോണോ ആക്ട് ദേശഭക്തിഗാനം, നാടൻപാട്ട്,വഞ്ചിപ്പാട്ട്, പണിയ നൃത്തം  തിരുവാതിര,ഒപ്പന  എന്നീ ഇനങ്ങളിലായി Up, hs, hss വിഭാഗത്തിലെ കുട്ടികൾ മാറ്റ് ഉരച്ചു. വേദി രണ്ട് മൾട്ടിമീഡിയ റൂമിൽ മലയാളം ഇംഗ്ലീഷ്,കന്നട,ഹിന്ദി തമിഴ്,അറബി പദ്യം ചൊല്ലൽ, കഥാപ്രസംഗം, അക്ഷര ശ്ലോകം ലളിതഗാനം,മാപ്പിളപ്പാട്ട് മത്സരങ്ങൾ നടത്തുകയുണ്ടായി. രണ്ടാം ദിനത്തിൽ വേദി ഒന്നിൽ ( സ്കൂൾ ഓഡിറ്റോറിയം ) നൃത്ത മത്സരങ്ങൾ നടത്തുകയുണ്ടായി. കലോത്സവത്തിന്റെ  അവസാന ദിനമായ രണ്ടാം ദിവസം(19/9/2025)4:30pmന് സമാപന സമ്മേളനത്തോടുകൂടി ഈ വർഷത്തെ കലോത്സവം കൊടിയിറങ്ങി.
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2898163" എന്ന താളിൽനിന്ന് ശേഖരിച്ചത്