"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
==അംഗങ്ങൾ==
==അംഗങ്ങൾ==


BATCH 1
2025-28 ബാച്ച്
 
പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2025 -20278ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  വിദ്യാലയത്തിൽ രണ്ടു ബാച്ചുകളിലായി 85 വിദ്യാർത്ഥികളാണ് ഈ വർഷം അർഹത നേടിയത്.


{{Infobox littlekites
{{Infobox littlekites
വരി 394: വരി 396:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


.
== '''<u>''രക്ഷാകർതൃ യോഗവും പ്രിലിമിനറി ക്യാമ്പും''</u>''' ==
 
 
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പും 2025 ഒക്ടോബർ 18 ന് വ്യാഴാഴ്ച നടന്നു.  ക്യാമ്പിൽ മാസ്റ്റർ ട്രെയിനർമാരായ '''അനുപമ പി, സോണി ഡി ജോസഫ്''' എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.  മുഴുവൻ അംഗങ്ങളും പ്രസ്തുത ക്യാമ്പിൽ പങ്കെടുത്തു. വൈകീട്ട് 3.15 ന് രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു.  ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവ‌ത്തനങ്ങളെ കുറിച്ചും മാസ്റ്റർ ട്രെയിനർമാർ രക്ഷിതാക്കളെ ഉദ്ബോധിപ്പിച്ചു.  82 രക്ഷിതാക്കൾ യോഗത്തിൽ സംബന്ധിച്ചു.  വഹീദ പി, നദീറ എ കെ എസ്, ഷീറാസ് കെ കെ, അജയൻ ടി പി എന്നിവർ സംസാരിച്ചു.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
emailconfirmed
1,207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897395" എന്ന താളിൽനിന്ന് ശേഖരിച്ചത്