"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 54: വരി 54:


https://youtu.be/djZoWXVqwRg
https://youtu.be/djZoWXVqwRg
=== ലോക കൈകഴുകൽദിനാചരണ റിപ്പോർട്ട്: ===
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഒക്ടോബർ 15 ബുധനാഴ്ച സെന്റ് ജോസഫ് സിജി എച്ച് എസ് കരുവന്നൂർ സ്കൂളിൽ ലോക കൈകഴുകൽ ദിനാചരണം നടത്തി.രാവിലെ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സെൽമി സൂസോ  "ബി എ ഹാൻഡ് വാഷിംഗ് ഹീറോ" എന്ന മുദ്രാവാക്യം ചൊല്ലി കൊടുക്കുകയും കൈകഴുകലിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും ചെയ്തു. തുടർന്ന് ഒമ്പതാം ക്ലാസിലെ ശ്രേയ എൻ എസ്, അൽന റോസ് എന്നീ കുട്ടികൾ ശരിയായി കൈകഴുകേണ്ടത് എങ്ങനെയെന്നും കൈ കഴുകാതെ വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾക്ക് പല അസുഖങ്ങളും പോഷകാഹാകാരക്കുറവും അതിലൂടെ ശിശു മരണവും ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി.  വിവിധ രോഗങ്ങൾ തടയാനുള്ള ഏറ്റവും ഫലപ്രദവും ചിലവു കുറഞ്ഞതുമായ മാർഗം സോപ്പുപയോഗിച്ച് കൈ കഴുകുക എന്നതാണെന്ന് കുട്ടികളെ ബോധവാന്മാരാക്കി.ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലക്കാടുകൾ, പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും റാലി നടത്തുകയും ചെയ്തു.
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897225" എന്ന താളിൽനിന്ന് ശേഖരിച്ചത്