"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
വിവരങ്ങൾ കൂട്ടിച്ചേർത്തു |
||
| വരി 160: | വരി 160: | ||
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള ഒന്നാം ഘട്ട സ്കൂൾ ലെവൽ ക്യാമ്പ് 05-06-2025 ന് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്. | 2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള ഒന്നാം ഘട്ട സ്കൂൾ ലെവൽ ക്യാമ്പ് 05-06-2025 ന് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്. | ||
സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് സിബി ടി വി അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് റീൽസ് നിർമ്മാണം, ക്യാമറ പരിശീലനം,വീഡിയോ എഡിറ്റിംഗ്, ഡോക്യുമെൻററി തയ്യാറാക്കൽ എന്നീ മേഖലകളിൽ പരിശീലനം നൽകി. പരിശീലനത്തിന് റിസോഴ്‍സ് പേഴ്‍സൺ സജിഷ കെ എസ് , എൽ കെ മാസ്റ്റർ ഹാരിസ് കെ എന്നിവർ നേതൃത്വം നൽകി.ക്യാമ്പ് തീർത്തും പഠനാർഹമായിരുന്നുവെന്നും ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും,കെഡെൻലെെവ് സോഫ്‍റ്റ്‍വെയറിൽ വീഡിയോ എഡിറ്റിംഗ് ചെയ്യുന്നതിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ക്യാമ്പ് ഉപകാരപ്പെട്ടതായി കുട്ടികൾ ഫീഡ്‌ബാക്ക് സെഷനിൽ അഭിപ്രായപ്പെട്ടു.നിലവിൽ ആകെയുള്ള 22 അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.കുട്ടികൾക്ക് ചായയും ലഘുഭക്ഷണവും നൽകി. ക്യാമ്പിലെ പങ്കാളിത്വത്തിന് പത്ത് മാർക്കും അസെെൻമെൻറിന് 15 മാർക്കും കുട്ടികൾക്ക് ലഭിക്കും. | സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് സിബി ടി വി അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് റീൽസ് നിർമ്മാണം, ക്യാമറ പരിശീലനം,വീഡിയോ എഡിറ്റിംഗ്, ഡോക്യുമെൻററി തയ്യാറാക്കൽ എന്നീ മേഖലകളിൽ പരിശീലനം നൽകി. പരിശീലനത്തിന് റിസോഴ്‍സ് പേഴ്‍സൺ സജിഷ കെ എസ് , എൽ കെ മാസ്റ്റർ ഹാരിസ് കെ എന്നിവർ നേതൃത്വം നൽകി.ക്യാമ്പ് തീർത്തും പഠനാർഹമായിരുന്നുവെന്നും ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും,കെഡെൻലെെവ് സോഫ്‍റ്റ്‍വെയറിൽ വീഡിയോ എഡിറ്റിംഗ് ചെയ്യുന്നതിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ക്യാമ്പ് ഉപകാരപ്പെട്ടതായി കുട്ടികൾ ഫീഡ്‌ബാക്ക് സെഷനിൽ അഭിപ്രായപ്പെട്ടു.നിലവിൽ ആകെയുള്ള 22 അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.കുട്ടികൾക്ക് ചായയും ലഘുഭക്ഷണവും നൽകി. ക്യാമ്പിലെ പങ്കാളിത്വത്തിന് പത്ത് മാർക്കും അസെെൻമെൻറിന് 15 മാർക്കും കുട്ടികൾക്ക് ലഭിക്കും. | ||
=== ലിറ്റിൽ കെെറ്റ്സ് - നിർവ്വഹണ സമിതി യോഗം ചേർന്നു === | |||
[[പ്രമാണം:15088_lk_nirvvahanasamithi_meeting_1_2025-26.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സ് - നിർവ്വഹണ സമിതി യോഗം]] | |||
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റി ൽ കെെറ്റ്സ് യൂണിറ്റ് നി ർവ്വഹണ സമിതി യോഗം ചേർന്നു.ചെയർമാൻ ഇ കെ ശറഫുദ്ദീൻ അധ്യക്ഷ ത വഹിച്ചു.ക്ലബ്ബിൻെറ പ്ര വർത്തനങ്ങൾ അവലോ കനം ചെയ്‍തു.2024-25 വ ർഷത്തെ പ്രവർത്തന മിക വിന് 100 ൽ 93 മാർക്കോടെ എ ഗ്രേഡ് ലഭിച്ചത് മികച്ച നേട്ടമായി യോഗം വിലയിരുത്തി.നിലവിൽ നടത്തികൊണ്ടിരിക്കുന്ന പ്രവർത്തന ങ്ങൾ തുടരാനും, നവീന പ്രവർത്തന ങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാ നും യോഗം തീരുമാനിച്ചു. ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,എംപിടിഎ പ്രസിഡ ൻറ് റജീന മുനീർ, പിടിഎ വെെ. പ്രസിഡൻറ് ശ്രീനി വാസൻ,ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡർ നാജിയ ഫാത്തിമ, സ്‍കൂൾ ഡെ.ലീഡർ എ ന്നിവർപങ്കെടുത്തു. | |||
=== രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് പരിശീലനം === | |||
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ഹെെസ്‍കൂൾ വിഭാഗം കുട്ടി കളുടെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി. വിദ്യാല യത്തിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബി ൻെറ നേതൃത്വത്തിലായിരുന്നു പരി ശീലനം. പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബുകൾ രക്ഷിതാക്കളെ പരിചയപ്പെടുത്തുക യും പ്രായോഗിക പരിശീലനം നൽകു കയും ചെയ്‍തു. ലേണിംഗ് റൂം, പോ ഡ് കാസ്റ്റ്, ഇ റിസോഴ്‍സുകൾ, ഡി ജിറ്റൽ ടെക്സ്റ്റ് ബുക്ക്,മോഡൽ ക്വ സ്റ്റ്യൻ പേപ്പറുകൾ ഡൗൺലോഡിം ഗ് തുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകി യത്. ഒപ്പം സെെബർ സുരക്ഷാ ബോ ധവത്ക്കരണം നൽകുകയും,സ്‍കൂൾ വിക്കി പരിചയപ്പെടുത്തുകയുംചെ യ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാട നം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവഹിച്ചു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. | |||
=== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം === | |||
<gallery mode="packed"> | |||
പ്രമാണം:15088_GHSKurumbala_free-softwareDay_2_2025.jpg | |||
പ്രമാണം:15088_GHSKurumbala_free-softwareDay_1_2025.jpg | |||
പ്രമാണം:15088_GHSKurumbala_free-softwareDay_3_2025.jpg | |||
പ്രമാണം:15088_GHSKurumbala_free-softwareDay_4_2025.jpg | |||
പ്രമാണം:15088_GHSKurumbala_free-softwareDay_6_2025.jpg | |||
</gallery>സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിതിന്റെ ഭാഗമായി കുറുമ്പാല ഗവ.ഹെെസ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസുകൾ, റോബോട്ടിക് എൿസിബിഷൻ,ഡിജിറ്റൽ ചിത്ര രചന,പ്രദർശനം, കുട്ടികൾക്ക് ക്ലാസുകൾ,പ്രതിജ്ഞ, ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസ് പ്രദർശനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.പരിപാടികളുടെ ഉദ്ഘാടനം സ്‍കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് സിബി ടി വി, ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ,അനില എസ് എന്നിവർ പ്രസംഗിച്ചു. | |||
=== ഒപ്പം ചേർത്തുനിർത്തി -ലിറ്റിൽ കെെറ്റ്സ് === | |||
ഭിന്നശേഷി വിദ്യാർത്ഥി കളെ ചേർത്ത്നിർത്തി ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ.ക്ലബ്ബിൻെറ തനത് പ്രവർ ത്തനത്തിൻെറ ഭാഗമായി വെള്ളമുണ്ട അൽ-കരാമ സ്‍പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഐ ടി പരിശീലനംനൽകിയത്. കുട്ടികൾക്ക് പഠനാർഹമായ ഗെെമുകൾ,മലയാളം കമ്പ്യൂട്ടിംഗ്, ഗ്രാഫിക് സോ ഫ്റ്റ്‍വെയറുകൾ എന്നിവയി ലാണ് പരിശീലനം നൽകി യത്. ക്ലബ്ബ് രൂപികരിച്ച 2018 വർ ഷം മുതൽ നടപ്പിലാക്കി വരുന്ന പ്രവ ർത്തനമാണ് ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള ഐ ടി പരിശീല നം.ക്ലബ്ബ് അംഗങ്ങൾ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ മറ്റുള്ളവർക്കും ഷെയർ ചെയ്യുക, ഭി ന്നശേഷി വിദ്യാർത്ഥികൾക്ക് ഐ ടി സങ്കേതങ്ങൾ പരിചയപ്പെടുത്തി ആത്മവിശ്വാസം നൽകി കൂടെ ചേർ ക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ യാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഉദ് ഘാടനം വെള്ളമുണ്ട ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻറ് സുധി രാധാകൃഷ്‍ ണൻ നിർവ്വഹിച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്,അൽ-കറാമ സ്‍കൂൾ പ്രിൻസിപ്പാൾ ദിവ്യ, പി ടി എ വെെ. പ്രസിഡൻറ് ശ്രീനിവാസൻ കെ എസ്,സ്‍പെഷ്യൽ എജു ക്കേറ്റർ റീജ,ലിറ്റിൽ കെെറ്റ് സ് മെൻറർമാരായ ഹാരിസ് കെ, അനില എസ്, അൽ കറാമ സ്‍കൂളിലെഅധ്യാ പികമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ,ലിറ്റിൽ കെെറ്റ്സ് അംഗങ്ങ ൾസംബന്ധിച്ചു.സ്‍പെഷ്യൽ സ്‍കൂളിലെ മുഴുവൻ കുട്ടിക ൾക്കും സ്‍നേഹോപഹാരം നൽകിയാണ് കെെറ്റ്സ് അം ഗങ്ങൾ മടങ്ങിയത്. | |||
=== ലിറ്റിൽ കെെറ്റ്സ് - സ്‍കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു === | |||
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്‍കൂൾ തല ക്യാമ്പ് (രണ്ടാം ഘട്ടം) 29-10-2025 ന് ബുധനാഴ്ച്ച സ്കൂളിൽ സം ഘടിപ്പിച്ചു.അനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിൽ അധിക പരിശീ ലനം നൽകി പുതിയ സങ്കേതങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യ ത്തോടെയാണ് ക്യാമ്പ് സംഘടിപ്പി ച്ചത്. രാവിലെ പത്ത് മണി മുതൽ 4.30 വരെയായിരുന്നു പരിശീലനം. ബാച്ചിലെ 22 കുട്ടികളും പങ്കെടുത്തു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മെൻറർ അനില എസ് എന്നിവർ പരിശീലനത്തിന് നേതൃ ത്വം നൽകി.ക്യാമ്പ് പ്രവർത്തനങ്ങ ളിൽ കൂടുതൽ മികവ് പുലർത്തുന്ന തെരഞ്ഞടുക്കപ്പെടുന്ന ആറ് കുട്ടികൾക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭി ക്കും.കുട്ടികൾക്ക് ലഘുഭക്ഷണവും ചായയുംനൽകി. | |||