ഉള്ളടക്കത്തിലേക്ക് പോവുക

"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anjugopalakrishnan (സംവാദം | സംഭാവനകൾ)
No edit summary
Anjugopalakrishnan (സംവാദം | സംഭാവനകൾ)
വരി 5: വരി 5:

== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് phase-2''' ==
== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് phase-2''' ==
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് 25/10/25  ശനിയാഴ്ച ശ്രീമതി രജിന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. ഹെഡ്മിസ്‌ട്രെസ്‌ ശ്രീമതി സ്റ്റെല്ല ടീച്ചർ ക്യാമ്പിന്റെ ഉദ്‌ഘാടനവും പി ടി എ പ്രസിഡന്റ്‌  ശ്രീ ഷിബു അധ്യക്ഷതയും നിർവഹിച്ചു. 24 പേര് പങ്കെടുത്ത ക്യാമ്പിൽ സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ജീന, സീനിയർ അസിസ്റ്റന്റ്‌ ശ്രീമതി രേഖ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാംമിംഗ് എന്നിവ ആയിരുന്നു പ്രധാന ഭാഗങ്ങൾ. കൈറ്റ് മാസ്റ്റർ ആയ ശ്രീമതി ശ്രീവിദ്യ ടീച്ചർ  നന്ദി പറഞ്ഞു.
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് 25/10/25  ശനിയാഴ്ച ശ്രീമതി രജിന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. ഹെഡ്മിസ്‌ട്രെസ്‌ ശ്രീമതി സ്റ്റെല്ല ടീച്ചർ ക്യാമ്പിന്റെ ഉദ്‌ഘാടനവും പി ടി എ പ്രസിഡന്റ്‌  ശ്രീ ഷിബു അധ്യക്ഷതയും നിർവഹിച്ചു. 24 പേര് പങ്കെടുത്ത ക്യാമ്പിൽ സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ജീന, സീനിയർ അസിസ്റ്റന്റ്‌ ശ്രീമതി രേഖ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാംമിംഗ് എന്നിവ ആയിരുന്നു പ്രധാന ഭാഗങ്ങൾ. കൈറ്റ് മാസ്റ്റർ ആയ ശ്രീമതി ശ്രീവിദ്യ ടീച്ചർ  നന്ദി പറഞ്ഞു.<gallery>
പ്രമാണം:23057 LKCAMP6.jpeg|alt=
പ്രമാണം:23057 LKCAMP.jpg|alt=
പ്രമാണം:23057 LKCAMP2.jpg|alt=
പ്രമാണം:23057 LKCAMP3.jpg|alt=
</gallery>

11:25, 7 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്  phase -1

29-05-2025  വ്യാഴാഴ്ച 2024-2027 ലിറ്റിൽ  കൈറ്റ്സ്  ബാച്ചിന്റെ  ഒന്നാം ഘട്ട സ്കൂൾ തല  ക്യാമ്പ്‌ നടത്തി. ശ്രീമതി രജിന ടീച്ചറുടെ നേതൃത്വത്തിൽ  24 കുട്ടികളടങ്ങുന്ന ബാച്ചിന് എഡിറ്റിംഗ്,റീൽ നിർമാണം എന്നിങ്ങനെ വിവിധ മേഖലയിൽ പരിശീലനം നൽകി. കൈറ്റ് മാസ്റ്റർമാരായ ശ്രീമതി ശ്വേത , ശ്രീമതി ശ്രീവിദ്യ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

23057-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23057
യൂണിറ്റ് നമ്പർLK/2018/23057
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ലീഡർജൊഹാൻ വർഗീസ്
ഡെപ്യൂട്ടി ലീഡർഅനന്തുകൃഷ്ണ സി ആർ
കൈറ്റ് മെന്റർ 1ശ്വേത സുരേഷ്
കൈറ്റ് മെന്റർ 2ശ്രീവിദ്യ മോഹൻ
അവസാനം തിരുത്തിയത്
07-11-2025Anjugopalakrishnan

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് phase-2