"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:58, 3 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
[[പ്രമാണം:Yoga dinam 2.jpg|ലഘുചിത്രം|<big>'''നന്ദി'''</big>]] | [[പ്രമാണം:Yoga dinam 2.jpg|ലഘുചിത്രം|<big>'''നന്ദി'''</big>]] | ||
'''<big>ജൂൺ 19 വായനാദിനാചരണവും ജൂൺ 21 യോഗ ദിനാചരണവും ഒരുമിച്ച് ജൂൺ 21 സെൻറ് ജോൺസ് നെല്ലിപ്പൊയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.സ്കൂൾ HM ഷില്ലി സെബാസ്റ്റ്യൻ സ്വാഗത പ്രസംഗം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജമീല അസീസി അധ്യക്ഷ പ്രസംഗം നടത്തി.പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ആയിരുന്നു.സ്കൂളിലെ മലയാളം അധ്യാപികയായ ഷിജി ജോസഫ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീമതി സിബി-മുഖ്യപ്രഭാഷണം നടത്തി.വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ ഹൻഫ വി.എസ് വായനാദിന സന്ദേശം നൽകുകയും,ഹന്ന ബിജോയ് കവിത ആലപിക്കുകയും ചെയ്തു.ഡോ.സ്മിത കെ.എസ് യോഗാദിനാചരണ വിഷയാവതരണം നടത്തി.ഡോ.ആഷ ജോസഫ് യോഗ പരിശീലനം നൽകി.വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി.റിയാന സുബൈർ,സൂസൻ വർഗീസ് എന്നിവർ പരിപാടി ആശംസകൾ അറിയിച്ചു.</big>''' | '''<big>ജൂൺ 19 വായനാദിനാചരണവും ജൂൺ 21 യോഗ ദിനാചരണവും ഒരുമിച്ച് ജൂൺ 21 സെൻറ് ജോൺസ് നെല്ലിപ്പൊയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.സ്കൂൾ HM ഷില്ലി സെബാസ്റ്റ്യൻ സ്വാഗത പ്രസംഗം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജമീല അസീസി അധ്യക്ഷ പ്രസംഗം നടത്തി.പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ആയിരുന്നു.സ്കൂളിലെ മലയാളം അധ്യാപികയായ ഷിജി ജോസഫ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീമതി സിബി-മുഖ്യപ്രഭാഷണം നടത്തി.വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ ഹൻഫ വി.എസ് വായനാദിന സന്ദേശം നൽകുകയും,ഹന്ന ബിജോയ് കവിത ആലപിക്കുകയും ചെയ്തു.ഡോ.സ്മിത കെ.എസ് യോഗാദിനാചരണ വിഷയാവതരണം നടത്തി.ഡോ.ആഷ ജോസഫ് യോഗ പരിശീലനം നൽകി.വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി.റിയാന സുബൈർ,സൂസൻ വർഗീസ് എന്നിവർ പരിപാടി ആശംസകൾ അറിയിച്ചു.</big>''' | ||
= '''<big><u>Independence day</u></big>''' = | |||
[[പ്രമാണം:സ്വതന്ത്ര്യദിനം 15.jpg|ലഘുചിത്രം|<big>സ്വാഗതം</big>]] | |||
[[പ്രമാണം:സ്വതന്ത്ര്യ dinam.jpg|ലഘുചിത്രം|'''<big>നൃത്തം</big>''']] | |||
[[പ്രമാണം:സ്വതന്ത്ര്യ dinam3.jpg|ലഘുചിത്രം|<big>ഉദ്ഘാടനം</big>]] | |||
[[പ്രമാണം:സ്വതന്ത്ര്യdinam.jpg|ലഘുചിത്രം|'''<big>ആശംസ</big>''']] | |||
[[പ്രമാണം:സ്വതന്ത്ര്യdinam 4.jpg|ലഘുചിത്രം|<big>'''നന്ദി'''</big>]] | |||
'''<big>ആഗസ്റ്റ് 15 സ്വതന്ത്ര്യദിനം സെൻ്റ്റ് ജോൺസ് ഹൈസ്കൂളിൽ ആഘോഷിച്ചു. PTA പ്രസിഡൻ്റ് സാബു അവണ്ണൂർ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. Hm ഷില്ലി സെബാസ്റ്റ്യൻ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി ദേശഭക്തിഗാനം ആലഹിച്ചു നൃത്തം ചെയ്തും പിരമിഡ് കാഴ്ചവെച്ചും പരിപാടികൾ നടത്തി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് നടത്തിയ മാസ് ഡ്രിൽ ആഘോഷത്തെ കൂടുതൽ മനോഹരമാക്കി</big>''' | |||