"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 244: വരി 244:
26/10/2025 ശനിയാഴ്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ പോട്ടറി പെയിൻറിംഗ് പരിശീലനം നടക്കുകയുണ്ടായി. ശ്രീമതി ശ്രീലേഖ തങ്കച്ചി റിട്ടയേഡ് വർക്ക് എക്സ്പീരിയൻസ് അധ്യാപിക ആയിരുന്നു പരിശീലക .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന കെ നൈനാൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു . സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീമതി സിന്ധുമോൾ എസ് സി പ്രോഗ്രാമിന് നന്ദി അർപ്പിച്ചുസ്റ്റുഡൻറ് കോഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗീസ് പ്രോഗ്രാമിനെ കുറിച്ചുള്ള ഫീഡ്ബാക്ക് അവതരിപ്പിച്ചു.

[[പ്രമാണം:35028 Pottery painting workshop.jpg|ഇടത്ത്‌|ലഘുചിത്രം|499x499ബിന്ദു]]
[[പ്രമാണം:35028 Pottery painting workshop.jpg|ഇടത്ത്‌|ലഘുചിത്രം|499x499ബിന്ദു]]
=== പേപ്പർ ക്യാരിബാഗ് നിർമ്മാണ പരിശീലനം 30/10/2025 ===
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ക്ലബ് അംഗങ്ങൾക്ക് വേണ്ടി പേപ്പർ ക്യാരി ബാഗ് നിർമ്മാണ പരിശീലനം 30/10/2025 വ്യാഴാഴ്ച നടക്കുകയുണ്ടായി .BRC Trainer ആയ ശ്രീമതി സുനിത ആണ് പരിശീലനം നൽകിയത്.കുട്ടികൾക്ക് വളരെ പ്രയോജനകരമായ ഒരു കൈത്തൊഴിൽ സംരംഭം ആയിരുന്നു ഇത്.സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി സീന കെ നൈനാൻ ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചത് സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ ആയ ശ്രീമതി സിന്ധുമോൾ എസ് സി ആയിരുന്നു. സ്റ്റുഡൻറ് കോർഡിനേറ്റർ ആയ മാസ്റ്റർ ആൽബിൻ ജോൺ വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി.
589

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2893845" എന്ന താളിൽനിന്ന് ശേഖരിച്ചത്