"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:47, 1 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== ശാസ്ത്രമേള == | == '''ശാസ്ത്രമേള''' == | ||
പെരുമ്പാവൂർ സബ്ജില്ലാ ശാസ്ത്രമേളയിൽ UP വിഭാഗം വർക്കിംഗ് മോഡലിൽ ധ്യാൻ വിനായക് ,മാധവ് രതീഷ് എന്നീ കുട്ടികൾക്ക് സെക്കൻഡ് എ ഗ്രേഡ് ലഭിച്ചു. HS വിഭാഗത്തിൽ ഇലക്ട്രോണിക്സിൽ അനാമിക എൻ.എസ് തേഡ് എ ഗ്രേഡ് നേടി. ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട്,റിസർച്ച് ടൈപ്പ് പ്രോജക്ട്,ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് എ ഗ്രേഡ് ലഭിക്കുകയുണ്ടായി. ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ലഭിച്ചു<gallery> | പെരുമ്പാവൂർ സബ്ജില്ലാ ശാസ്ത്രമേളയിൽ UP വിഭാഗം വർക്കിംഗ് മോഡലിൽ ധ്യാൻ വിനായക് ,മാധവ് രതീഷ് എന്നീ കുട്ടികൾക്ക് സെക്കൻഡ് എ ഗ്രേഡ് ലഭിച്ചു. HS വിഭാഗത്തിൽ ഇലക്ട്രോണിക്സിൽ അനാമിക എൻ.എസ് തേഡ് എ ഗ്രേഡ് നേടി. ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട്,റിസർച്ച് ടൈപ്പ് പ്രോജക്ട്,ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് എ ഗ്രേഡ് ലഭിക്കുകയുണ്ടായി. ശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ലഭിച്ചു<gallery> | ||
പ്രമാണം:27009 science subjilla.JPG|സബ്ജില്ലാ ശാസ്ത്രമേള | പ്രമാണം:27009 science subjilla.JPG|സബ്ജില്ലാ ശാസ്ത്രമേള | ||
</gallery>{{Yearframe/Pages}} | </gallery> | ||
== '''ഗണിത ശാസ്ത്രമേള''' == | |||
21/ 10/ 2025 കൂവപ്പടി ഗണപതി വിലാസം സ്കൂളിൽ വച്ച് നടന്ന പെരുമ്പാവൂർ സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്തമാക്കി. കൂടാതെ UP വിഭാഗത്തിൽ 3 first, 2 Agrade ഉം ഉൾപ്പെടെ OVER ALL FIRST ഉം, HS വിഭാഗത്തിൽ 3 First, 4 Second, 1 Third, 4 A grade ഉം ഉൾപ്പെടെ OVER ALL FIRST ഉം നേടി. മത്സരിച്ച എല്ലാ വിഭാഗത്തിലും A Grade നേടാൻ സാധിച്ചു.{{Yearframe/Pages}} | |||