"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
== '''സർക്യൂട്ടുകളുടെ രഹസ്യം തുറന്ന് – പേരശ്ശന്നൂർ ലിറ്റിൽ കൈറ്റുകൾ എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ - 2025 ഒക്ടോബർ 25 ശനി''' == | == '''സർക്യൂട്ടുകളുടെ രഹസ്യം തുറന്ന് – പേരശ്ശന്നൂർ ലിറ്റിൽ കൈറ്റുകൾ എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ - 2025 ഒക്ടോബർ 25 ശനി''' == | ||
[[പ്രമാണം:19042 3 Field Trip to MES Engg.College Kuttippuram.jpg| | {| class="wikitable" | ||
[[പ്രമാണം:19042 1 Field Trip to MES Engg.College Kuttippuram.jpg| | |+ | ||
[[പ്രമാണം:19042 2 Field Trip to MES Engg.College Kuttippuram.jpg| | |[[പ്രമാണം:19042 3 Field Trip to MES Engg.College Kuttippuram.jpg|thumb|Workshop - Inauguration-Sreedhiya ( Asst.Professor,Dept.of EC)|നടുവിൽ|300x300ബിന്ദു]] | ||
|[[പ്രമാണം:19042 1 Field Trip to MES Engg.College Kuttippuram.jpg|thumb|Explaining the Circuit - Ajay sir ( Trade Instructor)|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 2 Field Trip to MES Engg.College Kuttippuram.jpg|thumb|From the Camp|നടുവിൽ|300x300ബിന്ദു]] | |||
|} | |||
പേരശ്ശന്നൂർ: പേരശ്ശന്നൂർ ഹൈസ്കൂളിലെ ''ലിറ്റിൽ കൈറ്റ്'' യൂണിറ്റ് അംഗങ്ങൾക്ക് വിജ്ഞാനത്തിന്റെ പുതിയ വഴിത്താരയായി കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം സംഘടിപ്പിച്ച ''“ഇലക്ട്രോവോൾട്ട്”'' എന്ന വർക്ക്‌ഷോപ്പ് മാറി. എട്ടും ഒമ്പതും ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്ത ഈ ഫീൽഡ് ട്രിപ്പ്, വൈദ്യുതിയും ഇലക്ട്രോണിക്സും സംബന്ധിച്ച പ്രായോഗിക വിജ്ഞാന ലോകത്തേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുനയിച്ചു. | പേരശ്ശന്നൂർ: പേരശ്ശന്നൂർ ഹൈസ്കൂളിലെ ''ലിറ്റിൽ കൈറ്റ്'' യൂണിറ്റ് അംഗങ്ങൾക്ക് വിജ്ഞാനത്തിന്റെ പുതിയ വഴിത്താരയായി കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം സംഘടിപ്പിച്ച ''“ഇലക്ട്രോവോൾട്ട്”'' എന്ന വർക്ക്‌ഷോപ്പ് മാറി. എട്ടും ഒമ്പതും ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്ത ഈ ഫീൽഡ് ട്രിപ്പ്, വൈദ്യുതിയും ഇലക്ട്രോണിക്സും സംബന്ധിച്ച പ്രായോഗിക വിജ്ഞാന ലോകത്തേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുനയിച്ചു. | ||