"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:13, 28 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ→ദേശീയ സ്കൂൾ കബഡി
(ചെ.) (→October 24_ജില്ലാ ശാസ്ത്ര മേള) |
(ചെ.) (→ദേശീയ സ്കൂൾ കബഡി) |
||
| വരി 834: | വരി 834: | ||
</gallery> | </gallery> | ||
===<u>ദേശീയ സ്കൂൾ കബഡി</u>=== | ===<u>ദേശീയ സ്കൂൾ കബഡി</u>=== | ||
ദേശീയ സ്കൂൾ കബഡി ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വേണ്ടി ജഴ്സി അണിയുന്ന ജി.വി.എച്ച് എസ് എസ് മടിക്കൈ 2 ന്റെ മിന്നും | ദേശീയ സ്കൂൾ കബഡി ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വേണ്ടി ജഴ്സി അണിയുന്ന ജി.വി.എച്ച് എസ് എസ് മടിക്കൈ 2 ന്റെ മിന്നും താരങ്ങളാണ് മകശിത എം,ഋതുവർണ്ണ കെ. ദേശീയ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിന്റെ ജൂനിയർ പെൺകുട്ടി വിഭാഗത്തിൽ കേരള സംസ്ഥാനത്തിന്റെ പ്രതിനിധിയായി നമ്മുടെ സ്കൂളിലെ മകശിത,ഋതുവർണ്ണ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഈ വിദ്യാർത്ഥിനികൾ തിരുവനന്തപുരത്തു വെച്ച് 2025 ഒക്ടോബർ മുതൽ നടക്കുന്ന കേരള സംസ്ഥാന സ്കൂൾ സ്പോർട്സ് മീറ്റിൽ കാസർകോട് ജില്ലയ്ക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് ദേശീയതലത്തിൽ ജേഴ്സി അണിയാൻ അർഹയായത് .ഇത് സ്കൂളിൻറെ സ്പോർട്സ് വിഭാഗത്തിന് ഒരു അഭിമാന നിമിഷമാണ്. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരായ സുധീർ പി,സജേഷ് എന്നിവർ വിദ്യാർഥിനിയെ പരിശീലിപ്പിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:12027 makasitha.jpg| മകശിത | പ്രമാണം:12027 makasitha.jpg| മകശിത | ||
</gallery> | </gallery> | ||
===<u>October 22_രണ്ടാം ക്ലാസ്സ് പാഠഭാഗത്തെ അടിസ്ഥാനമാക്കി ഫ്രൂട്സ് സലാഡ് ഉണ്ടാക്കി</u>=== | ===<u>October 22_രണ്ടാം ക്ലാസ്സ് പാഠഭാഗത്തെ അടിസ്ഥാനമാക്കി ഫ്രൂട്സ് സലാഡ് ഉണ്ടാക്കി</u>=== | ||
രണ്ടാം ക്ലാസിലെ പാഠഭാഗത്തിൽ പഴങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി, ഞങ്ങൾ ഒരു ഫ്രൂട്ട് സലാഡ് നിർമ്മിക്കാനുള്ള പ്രവർത്തനം നടത്തി. ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം കുട്ടികൾക്ക് വിവിധ പഴങ്ങളെ പരിചയപ്പെടുത്തുക, അവയുടെ പോഷകഗുണങ്ങൾ മനസ്സിലാക്കുക, ഒപ്പം ഒരു ലളിതമായ പാചക പ്രവർത്തനത്തിലൂടെ ടീം വർക്കും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു. | രണ്ടാം ക്ലാസിലെ പാഠഭാഗത്തിൽ പഴങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി, ഞങ്ങൾ ഒരു ഫ്രൂട്ട് സലാഡ് നിർമ്മിക്കാനുള്ള പ്രവർത്തനം നടത്തി. ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം കുട്ടികൾക്ക് വിവിധ പഴങ്ങളെ പരിചയപ്പെടുത്തുക, അവയുടെ പോഷകഗുണങ്ങൾ മനസ്സിലാക്കുക, ഒപ്പം ഒരു ലളിതമായ പാചക പ്രവർത്തനത്തിലൂടെ ടീം വർക്കും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു. | ||