"ജി.എച്ച്. എസ്.എസ്. കോക്കൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 206: വരി 206:
പ്രമാണം:19063-campclass.jpg
പ്രമാണം:19063-campclass.jpg
</gallery>
</gallery>
== '''<nowiki/>'ലിറ്റിൽ കൈറ്റ്സ്' 'രണ്ടാം ഘട്ട ഏകദിന ക്യാമ്പ്  (2024-27 ബാച്ച്''' ) ==
'''കോക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള രണ്ടാം ഘട്ട  യൂണിറ്റ് ക്യാമ്പ്  27/10/2025 തിങ്കളാഴ്ച 9 മുതൽ 4 വരെ  സ്കൂൾ ഐടി  ലാബിൽ വച്ച് നടന്നു. HM incharge ലത ടീച്ചർ ഉദ്ഘാടനം ചെയ്തു. എടപ്പാൾ  സബ്ജില്ല മാസ്റ്റർ ട്രെയിനർ രഞ്ജു വി ബി ക്യാമ്പ് സന്ദർശിച്ചു.'''
[[പ്രമാണം:19063-CAMP 2.jpg|ലഘുചിത്രം]]
[[പ്രമാണം:19063-CAMP P1.jpg|ലഘുചിത്രം]]
'''കോക്കൂർ  GTHS ലിറ്റിൽ കൈറ്റ്സ് മെന്റർ ആയ  ജ്യോതിലക്ഷ്മി കെ പരിശീലനത്തിന് നേതൃത്വം നൽകി. ആനിമേഷൻ, സ്ക്രാച്ച് എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്. SITC ബിന്ദു ടീച്ചർ, മെന്റർമാർ  ആയ ഷൈനി E P,  രേഖ V R എന്നിവർ പങ്കെടുത്തു.'''
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2890352" എന്ന താളിൽനിന്ന് ശേഖരിച്ചത്