"ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അംഗങ്ങളെയും പ്രിലിമിനറി ക്യാമ്പിനെയും ചേർത്തു.) |
No edit summary |
||
| വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കൈറ്റ് മാസ്റ്റർ പ്രവീൺ സാർ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കൈറ്റ് മാസ്റ്റർ പ്രവീൺ സാർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കൈറ്റ് മിസ്ട്രസ് സുജ ടീച്ചർ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കൈറ്റ് മിസ്ട്രസ് സുജ ടീച്ചർ | ||
|ചിത്രം= | |ചിത്രം=19040_lk_202528.jpg <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | ||
|size=250px | |size=250px | ||
}} | }} | ||
08:17, 16 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19040-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19040 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ലീഡർ | നിവേദ് കെ |
| ഡെപ്യൂട്ടി ലീഡർ | സിദ്ധാർത്ഥ് ആർ. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ പ്രവീൺ സാർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് സുജ ടീച്ചർ |
| അവസാനം തിരുത്തിയത് | |
| 16-10-2025 | Nived |
അംഗങ്ങൾ
- നിവേദ് കെ.
- ധ്യാൻ ഹരി കെ. എസ്.
- വസ്ന കെ. വി.
- അദ്വൈത് കെ.
- സിദ്ധാർത്ഥ് ആർ.
- ബാസിം കെ
- റയ ആലുക്കൽ
- വേദിക എ. പി.
- വൈഗ എം. പി.
- വസുദേവ് പി. അഭിലാഷ്
- ദിൽന എം
- മുഹമ്മദ് ഇഷാൻ പി
- ഷെൻസ മുസ്തഫ
- ആയിഷ സഹ്ന കെ പി
- ഷബ്ന ടി. കെ.
- ഹാനിഷ ബാനു എം.
- മുഹമ്മദ് ഹാദിഷ് പി. പി.
- ആരാധ്യ അനീഷ് പി
- റിഹാൻ അലി പി. വി.
- സന വി
- ഷാനിഫ് കെ.
- ആരാധ്യ എം. എസ്
- ഹിബ്ന ഷെറിൻ
- അക്ഷയ് എൻ കെ
- ഫാത്തിമ ഹിന
- മുഹമ്മദ് അജ്മൽ കെ. കെ.
- മുഹമ്മദ് ഷാഹിദ്
- അർ്ജന എം. പി.
- മാനവ് രാജ് കോട്ടീരി
- അനാമിക കെ.വി
- റുഷ്ത എ. പി.
- മുഹമ്മദ് റീഷ് റഷീദ് ഇ. പി.
- ആദിശങ്കർ
- മുഹമ്മദ് നാസിൽ പി
- ഷഹന ഷെറി വി. പി.
- അമീ അബ്ബാസ് കെ. പി.
- മെഹ പി. പി
- മുഹമ്മദ് നാഫിഹ് പി
പ്രിലിമിനറി ക്യാമ്പ്
.2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17/9/2025 ബുധനാഴ്ച നടന്നു. പ്രധാനധ്യാപിക ശ്രീമതി. റീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മലപ്പുറം മാസ്റ്റർ ട്രെയിനർ ശ്രീ. രഞ്ജു സാറാണ് ക്യാമ്പ് നയിച്ചത്. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും, എന്തിനെന്നും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും സാർ പറഞ്ഞു. വീഡിയോകളും കാണിച്ചുതരുകയും, ലിറ്റിൽ കൈറ്റ്സ് ക്വിസ് നടത്തുകയും ചെയ്തു. 38 പേരെയും എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു പ്രോഗ്രാമിലൂടെ, 8 പേരടങ്ങുന്ന ഗ്രൂപ്പുകളാക്കി തിരിച്ചു.