"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 460: വരി 460:
</GALLERY>
</GALLERY>
===<u>September 18 സാഹിത്യ ഉത്സവം</u>===
===<u>September 18 സാഹിത്യ ഉത്സവം</u>===
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കുട്ടികളുടെ സാഹിത്യോത്സവത്തിൽ നമ്മുടെ സ്കൂളിലെ  മയൂഖ മനോജ് പങ്കെടുത്തു. അക്ഷരമഴ എന്ന പേരിൽ ഒരു കവിതാ സമാഹാരം പുറത്തിറക്കി."പ്രകൃതിയിലെ സഹജീവികളോടുള്ള കരുണയും അവയോട് ഈ കുട്ടിക്കുള്ള മനോഭാവവും കവിതയിലുടനീളം കാണാം. മിന്നാമിനുങ്ങുകളോടും പൂമ്പാറ്റകളോടും പക്ഷികളോടും കവയിത്രി സംസാരിക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളിൽ അകപ്പെട്ടുപോയ മിന്നാമിനുങ്ങുകളോട് സഹതപിക്കുന്ന ഒരു കുട്ടിയുടെ ചിത്രം ഇരളിന്റെ കൂട്ടുകാരി എന്ന കവിതയിലുണ്ട്. സമയ നഷ്ടങ്ങളെക്കുറിച്ചും ഉരുകിത്തരുന്ന മെഴുകുതിരിയെക്കുറിച്ചും ഇരുട്ടിനെക്കുറിച്ചും പറഞ്ഞ് ജീവിതത്തിന്റെ  നശ്വരതയെ കുറിച്ച് കവയിത്രി വേദനിക്കുന്നുണ്ട്. ഈ സമാഹാരത്തിലെ മുഴുവൻ കവിതകളും നാളെയുടെ നല്ലൊരു കവയത്രിയെ നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്."--കഥാകൃത്ത് ഉപേന്ദ്രൻ മടിക്കയുടെ വാക്കുകളിലൂടെ...
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കുട്ടികളുടെ സാഹിത്യോത്സവത്തിൽ നമ്മുടെ സ്കൂളിലെ  മയൂഖ മനോജ് പങ്കെടുത്തു. അക്ഷരമഴ എന്ന പേരിൽ ഒരു കവിതാ സമാഹാരം പുറത്തിറക്കി."


===<u>September 19_സ്കൂൾ സ്പോർട്സ് </u>===
===<u>September 19_സ്കൂൾ സ്പോർട്സ് </u>===