"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 525: വരി 525:
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണം
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണം
മടിക്കൈ സെക്കന്റ്‌SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിഅനുസ്മരണവും പുഷ്പ്പാർച്ചനയും  നടത്തി. പി ടി എ പ്രസിഡണ്ട്‌ ശ്രീ ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി പ്രീതി ശ്രീധർ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.തുടർന്ന് സീനിയർ കേഡറ്റ് ശ്രീയ.എം ഗാന്ധിയൻ മൂല്യങ്ങളും ചിന്തകളും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ സി പി ഒ അജയൻ സ്വാഗതവും ജൂനിയർ കേഡറ്റ് അളകനന്ദ നന്ദിയും പറഞ്ഞു. ശേഷം കേഡറ്റുകൾ സ്കൂളും പരിസരവും ശുചീകരിച്ചു.

===OCTOBER 4_സർഗ്ഗോത്സവം===
ഹോസ്‍ദുർഗ്ഗ് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ  സർഗ്ഗോത്സവത്തിൽ ഹൈസ്‍കൂൾ വിഭാഗത്തിൽ നടത്തിയ പുസ്തകാസ്വാദത്തിൽ നമ്മുടെ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായ വിനീത എ.കെ ജില്ലാതലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
<GALLERY>