"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:
== '''റോബോട്ടിക്സ് ട്രെയിനിങ്''' ==
== '''റോബോട്ടിക്സ് ട്രെയിനിങ്''' ==
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ വാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി 23-09-2025 ന്  '''യു,പി. വിഭാഗം കുട്ടികൾക്ക് റോബോട്ടിക്സ് ട്രെയിനിങ് നൽകി.''' കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. അവർക്ക് അത് ഒരു പുതിയ അനുഭവം ആയിരുന്നു.

== '''റോബോട്ടിക്സ് എക്സിബിഷൻ''' ==
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ വാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി 26-09-2025 വെള്ളിയാഴ്ച കുട്ടികൾ നിർമ്മിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം നടത്തി, റോബോട്ടിക്സ് എക്സിബിഷൻ അവർക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. പ്രദർശനത്തിൽ ഒരുക്കിയ സ്ക്രാച്ച് ഗെയിം കോർണർ വളരെ ആകർഷമായിരുന്നു കുട്ടികൾ വളരെ ഉത്സാഹത്തോടെ സ്ക്രാച്ച് ഗെയിമുകളിൽ പങ്കെടുത്തു.

16:47, 6 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 22-09-2025 ന് പ്രത്യേക അസംബ്ലി നടത്തി. സെപ്തംബർ 22 മുതൽ 27 വരെ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ വാരം ആഘോഷിക്കുന്നതിന്റെ പ്രസക്തിയെക്കുറിച്ച് ഐടി കോർഡിനേറ്റർ ശ്രീ റെജി വർഗീസ് വിശദീകരിച്ചു. കൈറ്റ് അംഗമായ ജോർജ് മാത്യു സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റു ചൊല്ലി.

റോബോട്ടിക്സ് ട്രെയിനിങ്

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ വാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി 23-09-2025 ന് യു,പി. വിഭാഗം കുട്ടികൾക്ക് റോബോട്ടിക്സ് ട്രെയിനിങ് നൽകി. കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. അവർക്ക് അത് ഒരു പുതിയ അനുഭവം ആയിരുന്നു.

റോബോട്ടിക്സ് എക്സിബിഷൻ