"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/ലോകലഹരിവിരുദ്ധദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ലഘുചിത്രം|പോസ്റ്റർ ലഘുചിത്രം|മാജിക് ഷോ ലഘുചിത്രം|ദ്യശ്യാവിഷ്കാരം ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:44354 ANTI DRUGS DAY 1.jpg|ലഘുചിത്രം|മാജിക് ഷോ]] | [[പ്രമാണം:44354 ANTI DRUGS DAY 1.jpg|ലഘുചിത്രം|മാജിക് ഷോ]] | ||
[[പ്രമാണം:44354 ANTI DRUGS DAY 2.jpg|ലഘുചിത്രം|ദ്യശ്യാവിഷ്കാരം ]] | [[പ്രമാണം:44354 ANTI DRUGS DAY 2.jpg|ലഘുചിത്രം|ദ്യശ്യാവിഷ്കാരം ]] | ||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റെ ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ സനൽകുമാർ എം പി ടി എ ചെയർപേഴ്സൺ ഷെറിൻ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ലഹരിവിരുദ്ധ സന്ദേശം നൽകി. നിയ പി സന്തോഷ് ലഹരി വിരുദ്ധ കവിത അവതരിപ്പിച്ചു. ആറാംക്ലാസിലെ കൂട്ടുകാർ ലഹരിക്കെതിരായ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബ്രൂസ് ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ മാജിക്ഷോ അവതരിപ്പിച്ചു. അധ്യാപിക രമ്യയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മെഗാ സൂംബാ ഡാൻസ് അവതരിപ്പിച്ചു. | ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റെ ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ സനൽകുമാർ എം പി ടി എ ചെയർപേഴ്സൺ ഷെറിൻ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ലഹരിവിരുദ്ധ സന്ദേശം നൽകി. നിയ പി സന്തോഷ് ലഹരി വിരുദ്ധ കവിത അവതരിപ്പിച്ചു. ആറാംക്ലാസിലെ കൂട്ടുകാർ ലഹരിക്കെതിരായ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. വർഷലാൽ ലഹരിവിരുദ്ധ മോണോ ആക്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബ്രൂസ് ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ മാജിക്ഷോ അവതരിപ്പിച്ചു. അധ്യാപിക രമ്യയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മെഗാ സൂംബാ ഡാൻസ് അവതരിപ്പിച്ചു. | ||
17:17, 5 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം



ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റെ ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ സനൽകുമാർ എം പി ടി എ ചെയർപേഴ്സൺ ഷെറിൻ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ലഹരിവിരുദ്ധ സന്ദേശം നൽകി. നിയ പി സന്തോഷ് ലഹരി വിരുദ്ധ കവിത അവതരിപ്പിച്ചു. ആറാംക്ലാസിലെ കൂട്ടുകാർ ലഹരിക്കെതിരായ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. വർഷലാൽ ലഹരിവിരുദ്ധ മോണോ ആക്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബ്രൂസ് ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ മാജിക്ഷോ അവതരിപ്പിച്ചു. അധ്യാപിക രമ്യയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മെഗാ സൂംബാ ഡാൻസ് അവതരിപ്പിച്ചു.