"എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sarigasnair (സംവാദം | സംഭാവനകൾ)
LK പ്രിലിമിനറി ക്യാമ്പ് 2025-2028 2025-2028 അദ്ധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 12/09/2025 രാവിലെ 10 മണിക്ക് സ്കൂളിൽ ആരംഭിച്ചു. ക്ലാസ്സുകൾ  നയിച്ചത് കൈറ്റ് മാസ്റ്റർ ശ്രീ അഭിലാഷ് സർ ആയിരുന്നു. ഈ വർഷം ഞങ്ങൾക് 18 കുട്ടികൾ അടങ്ങുന്ന LK യൂണിറ്റ് ആണ് ഉള്ളത്. ആനിമേഷൻ, റോബോട്ടിക്, സ്ക്രാച്ച് എന്നിവയുടെ ക്ലാസുകൾ വളരെ വിജ്ഞാനപ്രദമായിരുന്നു.ക്ലാസുകൾക്ക് ശേഷം ഉച്ചയ്ക്ക് 3മണിക്ക് LK കുട്ടികളുടെ ഒരു PTA മീറ്റിംഗ് കൂടി ഉണ്ടായിരുന്നു.4മണിക്ക് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു.
വരി 1: വരി 1:
{{Lkframe/Pages}}
LK പ്രിലിമിനറി ക്യാമ്പ് 2025-2028
 
2025-2028 അദ്ധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 12/09/2025 രാവിലെ 10 മണിക്ക് സ്കൂളിൽ ആരംഭിച്ചു. ക്ലാസ്സുകൾ  നയിച്ചത് കൈറ്റ് മാസ്റ്റർ ശ്രീ അഭിലാഷ് സർ ആയിരുന്നു. ഈ വർഷം ഞങ്ങൾക് 18 കുട്ടികൾ അടങ്ങുന്ന LK യൂണിറ്റ് ആണ് ഉള്ളത്. ആനിമേഷൻ, റോബോട്ടിക്, സ്ക്രാച്ച് എന്നിവയുടെ ക്ലാസുകൾ വളരെ വിജ്ഞാനപ്രദമായിരുന്നു.ക്ലാസുകൾക്ക് ശേഷം ഉച്ചയ്ക്ക് 3മണിക്ക് LK കുട്ടികളുടെ ഒരു PTA മീറ്റിംഗ് കൂടി ഉണ്ടായിരുന്നു.4മണിക്ക് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു.{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=36017
|സ്കൂൾ കോഡ്=36017