"ജി.എച്ച്.എസ്. കുറ്റ്യേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK KUTTIYERI (സംവാദം | സംഭാവനകൾ)
DIGITAL POSTER MAKING IMAGES INCLUDED
LK KUTTIYERI (സംവാദം | സംഭാവനകൾ)
No edit summary
വരി 196: വരി 196:
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
== '''ലിറ്റിൽകൈറ്റ്സ് യൂണിഫോം''' ==
ലിറ്റിൽകൈറ്റ്സ് 2025 -28 ബാച്ചിന്റെ യൂണിഫോമുകൾ ആഗസ്ത് 8 ന് സ്കൂൾ ഹെഡ്മാസ്റ്റർ  കെ വി ഷാജിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ബുധനാഴ്ചകളിൽ ക്ലബ്ബ് യൂണിഫോമിലാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. കൂടാതെ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കുന്നു.  സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്കും നിലവിൽ യൂണിഫോമുണ്ട്.