"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:39, 4 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ→03-10-2025_ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു.
| വരി 141: | വരി 141: | ||
===29_09_2025_അമീബിക് മസ്‌തിഷ്ക ജ്വരം : ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു=== | ===29_09_2025_അമീബിക് മസ്‌തിഷ്ക ജ്വരം : ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു=== | ||
ഗുരു ചന്തു പണിക്കർ സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂൾ ഇളമ്പച്ചി ഹെൽത്ത് ക്ലബ്ബിന്റെയും JRC യൂണിറ്റിന്റെയും നേതൃത്വത്തിൽ അമീബിക് മസ്‌തിഷ്ക ജ്വരത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 29.09.25 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉടുമ്പുന്തല FHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. റെജി കുമാർ എം ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീമതി പുഷ്പലത കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീ സിറാജുദ്ധീൻ കെ പി അധ്യക്ഷം വഹിച്ചു. അമീബിക് മസ്‌തിഷ്കജ്വരത്തിന്റെ കാരണങ്ങളെ കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസ്സിൽ വിശദമായി പ്രതിപാദിച്ചു. JRC കൗൺസിലർ ശ്രീമതി ഇന്ദിര എം കെ നന്ദി പ്രകാശിപ്പിച്ചു. | ഗുരു ചന്തു പണിക്കർ സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂൾ ഇളമ്പച്ചി ഹെൽത്ത് ക്ലബ്ബിന്റെയും JRC യൂണിറ്റിന്റെയും നേതൃത്വത്തിൽ അമീബിക് മസ്‌തിഷ്ക ജ്വരത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 29.09.25 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉടുമ്പുന്തല FHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. റെജി കുമാർ എം ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീമതി പുഷ്പലത കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീ സിറാജുദ്ധീൻ കെ പി അധ്യക്ഷം വഹിച്ചു. അമീബിക് മസ്‌തിഷ്കജ്വരത്തിന്റെ കാരണങ്ങളെ കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസ്സിൽ വിശദമായി പ്രതിപാദിച്ചു. JRC കൗൺസിലർ ശ്രീമതി ഇന്ദിര എം കെ നന്ദി പ്രകാശിപ്പിച്ചു. | ||
===02-10-2025_ഗാന്ധിജയന്തി ദിനാഘോഷം=== | |||
===03-10-2025_ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു.=== | ===03-10-2025_ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു.=== | ||
ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മികവുകളും പ്രവർത്തനങ്ങളും കോർത്തിണക്കിയ ഡിജിറ്റൽ പത്രം ലിറ്റിൽ വോയ്സ് പ്രധാനാധ്യാപിക റീന കെ.ടി പ്രകാശനം ചെയ്തു.സീനിയർ അസിസ്റ്റന്റ് സിറാജുദ്ദീൻ പി.കെ ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർ ദീപ കെ.വി സ്വാഗതവും ദീപ എം.വി നന്ദിയും പറഞ്ഞു. | ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മികവുകളും പ്രവർത്തനങ്ങളും കോർത്തിണക്കിയ ഡിജിറ്റൽ പത്രം ലിറ്റിൽ വോയ്സ് പ്രധാനാധ്യാപിക റീന കെ.ടി പ്രകാശനം ചെയ്തു.സീനിയർ അസിസ്റ്റന്റ് സിറാജുദ്ദീൻ പി.കെ ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർ ദീപ കെ.വി സ്വാഗതവും ദീപ എം.വി നന്ദിയും പറഞ്ഞു. | ||
സ്വതന്ത്ര സോഫ്റ്റ്‍വെയറായ സ്ക്രൈബസ്സിലാണ് ഡിജിറ്റൽ പത്രം തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പരിശീലന പദ്ധതിയിലും പത്താം ക്ലാസ്സിലെ ഐ.ടി പാഠപുസ്തകത്തിലും സ്കൈബസ് പഠന വിഷയമാണ്.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾത്തന്നെയാണ് വാർത്തകളും ഫോട്ടോയും തയ്യാറാക്കുന്നത് | സ്വതന്ത്ര സോഫ്റ്റ്‍വെയറായ സ്ക്രൈബസ്സിലാണ് ഡിജിറ്റൽ പത്രം തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പരിശീലന പദ്ധതിയിലും പത്താം ക്ലാസ്സിലെ ഐ.ടി പാഠപുസ്തകത്തിലും സ്കൈബസ് പഠന വിഷയമാണ്.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾത്തന്നെയാണ് വാർത്തകളും ഫോട്ടോയും തയ്യാറാക്കുന്നത് | ||