"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
[[പ്രമാണം:WhatsApp Image 2025-10-04 at 12.56.41 AM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-10-04 at 12.56.41 AM.jpg|ലഘുചിത്രം]] | ||
[[പ്രമാണം:WhatsApp Image 2025-10-04 at 1.11.58 AM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-10-04 at 1.11.58 AM.jpg|ലഘുചിത്രം]] | ||
റീൽസ് നിർമാണം, പ്രമോഷൻ വീഡിയോ തയ്യാറാക്കൽ , വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത് . 37 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു .കുട്ടിക്കുകളെ ഗ്രൂപ്പുകളായി തിരിച്ച , സ്കൂൾ സ്പോർട്സ് പ്രൊമോഷൻ വീഡിയോ തയ്യാറാക്കന്ന ആക്ടിവിറ്റി നൽകി . Kdenlive എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വീഡിയോ എഡിറ്റിംഗ് നടത്തി . അവസാനം കുട്ടികൾ തയ്യാറാക്കിയ പ്രമോ വീഡിയോ ഫയലുകൾ പ്രവർത്തിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. കൂടുതൽ മികവുറ്റതാക്കാൻ വേണ്ട നിർദേശങ്ങൾ നൽകി . മികച്ച ടീമിനെ അഭിനന്ദിച്ചു . | |||
പരിസ്ഥിതി ദിനം, little kite അഭിരുചി പരീക്ഷ എന്നിവയുടെ പ്രമോ വീഡിയോ തയ്യാറാക്കാനും ഡോക്യൂമെന്റഷന് ചെയ്യാനും കുട്ടികളെ ഏല്പിച്ചു.4.00 മണിയോടെ ക്യാമ്പ് അവസാനിച്ചു. | |||
=== '''<u>പ്രവേശനോത്സവം ഡോക്യൂമെന്റ്റെഷൻ</u>''' === | |||
ഒൻപതാം ക്ലാസ്സിലെ LK വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം ഡോക്യൂമെന്റഷന് ചെയ്തു | |||
=== <u>യൂണിഫോം വിതരണം</u> === | |||
എട്ടാം ക്ലാസിലെയും ഒൻപതാം ക്ലാസിലെയും Little Kite അംഗങ്ങൾക്ക് little kites എംബ്ലം പതിച്ച പുതിയ യൂണിഫോം വിതരണം ചെയ്തു. വിതരണ ഉദ്‌ഘാടനം എച് എം ആമിന ടീച്ചർ നിർവഹിച്ചു . | |||