ഉള്ളടക്കത്തിലേക്ക് പോവുക

"എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്=2025-28 |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Renuprem (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
.
.
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
----

.
=== പ്രിലിമിനറി ക്യാമ്പ് ===
----
കുറിയന്നൂർ മാർത്തോമ്മാ ഹൈസ്ക്കൂളിലെ 8-ാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി 2025 സെപ്റ്റംബർ മാസം16 തീയതി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. പുല്ലാട് സബ്ജില്ലയുടെ ചാർജുള്ള മാസ്റ്റർ ട്രെയിനർ ശ്രീമതി ബ്ലസി  ടീച്ചർ ക്യാമ്പിന് നേതൃത്വം  നൽകി.  രാവിലെ 9.30 ന് ശ്രീമതി സാറാമ്മ പി. മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 32 കുട്ടികൾ ക്യാമ്പിൽ സംബന്ധിച്ചു. ക്യാമ്പ് പുതിയൊരു അനുഭവമായിരുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മത്സരബുദ്ധിയോടെ ആക്ടിവിറ്റികൾ ചെയ്യിപ്പിച്ചു. അനിമേഷൻ സ്ക്രാച്ച് റോബോട്ടിക്സ് തുടങ്ങിയ പ്രോഗ്രാമുകൾ കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. ഉച്ചയ്ക്കു  ശേഷം രക്ഷിതാക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. 24 രക്ഷിതാക്കൾ  പങ്കെടുത്തു രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മാസ്റ്റർ ട്രെയിനർ സംശയ നിവാരണം നടത്തി.
{{ഫലകം:LkMessage}}

00:09, 4 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
04-10-2025Renuprem

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്