"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
[[പ്രമാണം:18103 praveshanolsam 2025-26.jpg|ഇടത്ത്‌|ലഘുചിത്രം|270x270px]]
[[പ്രമാണം:18103 praveshanolsam 2025-26.jpg|ഇടത്ത്‌|ലഘുചിത്രം|270x270px]]
[[പ്രമാണം:18103 praveshanolsavam 2025 jun 2.jpg|ലഘുചിത്രം|270x270px|അതിർവര|നടുവിൽ]]
[[പ്രമാണം:18103 praveshanolsavam 2025 jun 2.jpg|ലഘുചിത്രം|270x270px|അതിർവര|നടുവിൽ]]
[[പ്രമാണം:18103 praveshanolsam 2025-26 (2).jpg|നടുവിൽ|ലഘുചിത്രം]]




വരി 8: വരി 10:
== '''പരിസ്ഥിതിദിനം''' ==
== '''പരിസ്ഥിതിദിനം''' ==
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൈ നടൽ  പ്രോഗ്രാം സംഘടിപ്പിച്ചു.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൈ നടൽ  പ്രോഗ്രാം സംഘടിപ്പിച്ചു.





13:13, 3 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം

ജൂൺ 2 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.



പരിസ്ഥിതിദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൈ നടൽ  പ്രോഗ്രാം സംഘടിപ്പിച്ചു.







വായനാദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.വായനാദിനത്തെ കുറിച്ച് ഹെഡ്മാസ്റ്റർ പ്രസംഗം നടത്തി.




ലോകലഹരിവിരുദ്ധ ദിനം

മാനവരാശിയെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ പടയൊരുക്കവുമായി എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി എൻ.എസ്എസ് വിദ്യാർത്ഥികൾ പാം സിഗ്നേച്ചർ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ ചങ്ങല.




ഫോറസ്ട്രി ക്ലബ്ബ് ഉദ്ഘാടനം

കെ എം മുഹമ്മദ് സൈനുൽ ആബിദീൻ ( ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ )

ഫോറസ്ട്രി ക്ലബ്ബ് ഉദ്ഘാടനം ഭംഗിയായി നടത്തി. വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാക്കുകയും ചെയ്യുന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. മരങ്ങൾ നട്ടുപിടിപ്പിക്കൽ, സ്കൂൾ പരിസരം ഹരിതമാക്കൽ, പ്രകൃതി പഠന യാത്രകൾ, പരിസ്ഥിതി ദിനാഘോഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് ക്ലബ്ബ് പദ്ധതിയിടുന്നത്


സ്കൂൾ സ്പോർട്സ് മീറ്റ്

ഫസ്ഫരി ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് മീറ്റ് 'TRACK 2K25' കേരള സ്റ്റേറ്റ് അത്‌ലറ്റിക് പോൾവാട്ട് ഗോൾഡ് മെഡൽ ജേതാവ് ഹിദായത്ത് റാസി. പി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ എം. കെ മുഹമ്മദ്‌ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.






കലോത്സവം