"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36039 (സംവാദം | സംഭാവനകൾ)
ഹിരോഷിമ ദിനം
36039 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
<gallery>
പ്രമാണം:36039-alp-pravesanam.jpg|പ്രവേശനോത്സവം
</gallery>
== '''[[പ്രവേശനോത്സവം]]''' ==
== '''[[പ്രവേശനോത്സവം]]''' ==
  കുടശ്ശനാട് തണ്ടാനുവിള ഗവൺമെന്റ് എസ് വി  എച്ച് എസ് എസ്  സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ ആഘോഷപൂർവ്വം സ്വാഗതം ചെയ്തുകൊണ്ട്  ജൂൺ  2 ന് പ്രവേശനോത്സവം സംഘടിപ്പിച്ചു.  സ്കൂൾ പ്രവേശനോത്സവം പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.  ബി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. എസ്. ആർ  മനോജ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സ്കൂൾ ശ്രീമതി അനു  റേച്ചൽ  വർഗീസ് സ്വാഗതം ആശംസിച്ചു. ഭരണിക്കാവ് ബ്ലോക്ക് അംഗമായ ശ്രീമതി ആർ സുജ പഠനോപകരണ വിതരണം ഉദ്ഘാടനം നിർവഹിച്ചു.  വാർഡ് മെമ്പർ ശ്രീമതി. മിനി രാജു, സ്കൂൾ  പ്രിൻസിപ്പൽ ശ്രീമതി. രാധിക ദേവി. ആർ, എസ് എം സി ചെയർമാൻ ശ്രീ. ഉമ്മൻ തോമസ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. സുകുമാരൻ, ഹയർസെക്കൻറി കോ- ഓർഡിനേറ്റർ  ശ്രീ. സത്യ ജ്യോതി. എസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി. മഞ്ജു പൊന്നച്ചൻ, പൂർവ്വ വിദ്യാർത്ഥി സംഘടന  പ്രസിഡന്റ് ശ്രീ. എബ്രഹാം വീരപ്പള്ളിൽ, സീനിയർ അസിസ്റ്റന്റ് ശ്രീ. ജി. സെബാസ്റ്റ്യൻ, മുൻ എസ്.എം.സി  ചെയർമാൻ ശ്രീ. മാധവക്കുറുപ്പ്, ഹയർസെക്കൻഡറി അധ്യാപകൻനായ ശ്രീ. വിനോദ് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സജീന.പി. എസ്  കൃതജ്ഞത രേഖപ്പെടുത്തി.