"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:41, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർabout little kites
9746692756 (സംവാദം | സംഭാവനകൾ) (ചെ.) (about little kites) |
|||
| വരി 1: | വരി 1: | ||
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | {{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | ||
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് ശ്രീ ചിത്തിര വിലാസം ബോയ്സ് ഹൈസ്‌ക്കൂൾ .ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബ്കളിൽ ഒന്നാണ് ലിറ്റിൽ കൈറ്റ്സ് . നൂതന സാങ്കേതിക വിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി കേരള സർക്കാർ കൈറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസ്സിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റൂട് ടെസ്റ്റ് വഴിയാണ്. വിവിധ മേഖലകളിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റിലൂടെ പരിശീലനം ലഭിക്കുന്നു . | |||
'''പരിശീലനം ലഭിക്കുന്ന മേഖലകൾ''' | |||
ഗ്രാഫിക്സ് | |||
അനിമേഷൻ | |||
പ്രോഗ്രാമിങ് | |||
മലയാളം കമ്പ്യൂട്ടിങ് | |||
മീഡിയ ആൻഡ് ഡോക്ക്യൂമെന്റഷൻ | |||
റോബോട്ടിക്സ് | |||
ഇലക്ട്രോണിക്സ് | |||
നിർമ്മിതബുദ്ധി | |||
കേരളത്തിൽ 2017-18 ൽ തുടക്കം കുറിച്ച പദ്ധതി ഞങ്ങളുടെ സ്കൂളിലും അതേ വർഷം തന്നെ ആരംഭിച്ചു . | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||