"ഗവ.എച്ച്എസ്എസ് തരിയോട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejakr (സംവാദം | സംഭാവനകൾ)
Sreejakr (സംവാദം | സംഭാവനകൾ)
വരി 37: വരി 37:
.
.
----{{ഫലകം:LkMessage}}
----{{ഫലകം:LkMessage}}
=പ്രിലിമിനറി ക്യാമ്പ്=
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 17/9/25 ന് സ്കൂളിൽ നടന്നു.SRG കൺവീനർ സത്യൻ പി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു വയനാട് കൈറ്റിലെ മാസ്റ്റർ ട്രെയ്നർ ശ്രീമതി ജിൻഷ തോമസ് ക്യാമ്പ് നയിച്ചു. ആനിമേഷൻ സ്ക്രാച്ച് റോബോട്ടിക് വിഷയങ്ങളിലെ പരിശീലനങ്ങൾ നടത്തി. ക്യാസ് ലീഡർ സാരംഗ്, സാംപോൾ മാത്യു എന്നിവർ ക്യാമ്പിൻ്റെ റിവ്യൂ അവതരിപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസുകളും നടത്തി
<gallery>
പ്രമാണം:15019-littlekite preliminary camp25-28 inaguration.jpg
പ്രമാണം:15019-littlekites preliminary class 25-28 batch.jpg
പ്രമാണം:15019-littlekites preliminary camp25-28 batch-parents.jpg
</gallery>